Download the App

marketfeed blog · page 14

Markets, money and investing, explained without the jargon.

Fin Nifty Expiry Strategy and Tuesday Volatility - Post Market Analysis
Market

എക്സ്പെയറി ദിനം രൂക്ഷമായ ചാഞ്ചാട്ടവുമായി ഫിൻനിഫ്റ്റി, 18100 നിലനിർത്തി നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

എക്സ്പെയറി ദിനത്തിൽ ഫിൻനിഫ്റ്റിയിൽ രൂക്ഷമായ ചാഞ്ചാട്ടം. നിഫ്റ്റി 18100 നിലനിർത്തി 18145-ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 41289-ൽ.

18K Crossed. Can the Level Be Protected? - Pre Market Analysis
Market

18000 സ്വന്തമാക്കി നിഫ്റ്റി, നേട്ടം നിലനിർത്താൻ സൂചികയ്ക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 18000 മറികടന്നു. Tata Steel, Bharti Airtel, Larsen & Toubro എന്നിവയുടെ പാദവാർഷിക ഫലങ്ങൾ, വിപണി സാധ്യതകൾ, സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ എന്നിവ അറിയുക.

Nifty Above 18k. HDFC Bank Starts Moving, Feeling Deja vu? - Post Market Analysis
Market

18000 മറികടന്ന് നിഫ്റ്റി, മുന്നേറ്റം തുടർന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി 18000 മറികടന്നു, എച്ച്.ഡി.എഫ്.സി ബാങ്ക് മുന്നേറ്റം തുടർന്നു. പ്രധാന ഓഹരികളുടെ പ്രകടനവും വിപണി വിശകലനവും.

Can the Global Markets Continue the Rally? - Pre Market Analysis
Market

മുന്നേറ്റം തുടരാൻ ഒരുങ്ങി ആഗോള വിപണികൾ? പിന്തുടരാൻ നിഫ്റ്റിക്ക് ആകുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

വെള്ളിയാഴ്ചയിലെ വിപണി പ്രകടനവും പ്രധാന കമ്പനികളുടെ സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക ഫലങ്ങളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകളും ചർച്ച ചെയ്യുന്നു.

A Crucial Weekly Close - Pre Market Analysis
Market

നിർണായകമാകാൻ ആഴ്ചയിലെ ക്ലോസിംഗ് - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകൾ, പ്രധാന കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ, ആഗോള വിപണി പ്രവണതകൾ എന്നിവ അറിയുക.

The 3 PM Buying Brings Back The Essence of Monthly Expiry! - Post Market Analysis
Market

അവസാന നിമിഷം ഭ്രാന്തമായ നീക്കം നടത്തി നിഫ്റ്റി, ശ്രദ്ധേയമായി മാസത്തെ എക്സ്പെയറി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് നിഫ്റ്റി 17736-ലും ബാങ്ക് നിഫ്റ്റി 41299-ലും വ്യാപാരം അവസാനിപ്പിച്ചു. Nifty Metal, Nifty Realty എന്നിവ നേട്ടത്തിൽ.

How Adani Group Became India’s Largest Airport Operator
Editorial

എയർപോർട്ട് മേഖലയിൽ കുത്തകയായി അദാനി, നേട്ടങ്ങൾ കൊയ്ത നാൾ വഴികളിലൂടെ 

അദാനി ഗ്രൂപ്പ് എയർപോർട്ട് മേഖലയിൽ എങ്ങനെ കുത്തകയായി എന്നും അവരുടെ പ്രധാന നേട്ടങ്ങളും സാമ്പത്തിക സ്ഥിതിയും ഈ ലേഖനം വിശദീകരിക്കുന്നു.

Markets Fall in Last Hour. PSU Banks give Breakout! - Post Market Analysis
Market

അവസാന നിമിഷം കുത്തനെ വീണ് വിപണി, നേട്ടത്തിൽ അടച്ച് പി.എസ്.യു ബാങ്ക്സ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും കുത്തനെ താഴേക്ക് വീണു. നിഫ്റ്റി പി.എസ്.യു ബാങ്ക്സ് 3.5 ശതമാനം നേട്ടത്തിൽ അടച്ചു.

Can Bullishness Continue? - Pre Market Analysis
Market

വിപണിയിൽ മുന്നേറ്റം തുടരാൻ ഒരുങ്ങി കാളകൾ? പിടിവിടാതെ കരടികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

DLF, Vodafone Idea, Route Mobile, Yes Bank എന്നിവയുടെ പാദവാർഷിക ഫലങ്ങൾ. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ. ആഗോള വിപണി വിശകലനം.

Muhurat Trading 2022: All You Need to Know
Editorial

മുഹൂർത്ത വ്യാപാരം 2022; നിങ്ങൾ അറിയേണ്ടത്

ദീപാവലി ദിനത്തിലെ മുഹൂർത്ത വ്യാപാരം എന്താണെന്നും, അതിന്റെ ചരിത്രവും, സമയക്രമവും, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

Axis Bank Gains 9%! Results Controlling Indian Market - Post Market Analysis
Market

9 ശതമാനം നേട്ടത്തിൽ അടച്ച് ആക്സിസ് ബാങ്ക്, നിർണായകമായി കമ്പനി ഫലങ്ങൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനവും Axis Bank, Kotak Bank, ICICI Bank എന്നിവയുടെ നേട്ടങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്.