
ഗ്യാപ്പ് ഫില്ലിംഗിന് പിന്നാലെ വീണ്ടെടുക്കൽ നടത്തി ബാങ്കിംഗ് സൂചിക, തോളോടുതോള്‍ ചേർന്ന് ഫിൻ നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഗ്യാപ്പ് ഫില്ലിംഗിന് പിന്നാലെ ബാങ്കിംഗ് സൂചികയും ഫിൻ നിഫ്റ്റിയും മുന്നേറ്റം നടത്തി. നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ പ്രകടനം.










