Download the App

Market · page 4

Crazy Fall! Will History Repeat? Post-Market Analysis
Market

ബജറ്റിന് മുമ്പായി കൂപ്പുകുത്തി വിപണി,  ചരിത്രം ആവർത്തിക്കുമോ?  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി സൂചികകൾ കുത്തനെ താഴേക്ക് വീണു. അദാനി ഗ്രൂപ്പ് ഓഹരികളിലെ നഷ്ടവും യൂണിയൻ ബഡ്ജറ്റും വിപണിയുടെ പതനത്തിന് കാരണമായി.

Bearish Engulfing Candle In BNF - Pre Market Analysis
Market

ബെയറിഷ് എൻഗൽഫിംഗ് കാൻഡിലുമായി ബാങ്ക് നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Tata Motors, Nazara Technologies, Rail Vikas Nigam എന്നിവയുടെ ഡിസംബർ പാദത്തിലെ പ്രകടനവും നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്നത്തെ വിപണി സാധ്യതകളും അറിയുക.

Expiry Tomorrow. Stellar Results From Maruti! Post-Market Analysis
Market

മികച്ച ഫലങ്ങൾ പുറത്തുവിട്ട് മാരുതി, നിർണായക എക്സ്പെയറി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ വ്യാപാര വിശകലനം. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് ഓഹരികളുടെ പ്രകടനം.

IT Stocks Leading From the Front - Pre Market Analysis
Market

മുന്നേറ്റം തുടർന്ന് ഐടി ഓഹരികൾ, സാമ്പത്തിക ഓഹരികളിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഡിസംബർ പാദത്തിൽ Axis Bank, Maruti Suzuki, Zensar Technologies എന്നിവയുടെ സാമ്പത്തിക ഫലങ്ങൾ. നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ.

Something Big is on the Cards! - Post-Market Analysis
Market

വരാനിരിക്കുന്നത് ബജറ്റിന് മുന്നോടിയായ അവസാന എക്സ്പെയറി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ വ്യാപാര വിശകലനവും പ്രധാന ഓഹരികളുടെ പ്രകടനവും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ബജറ്റിന് മുന്നോടിയായുള്ള അവസാന എക്സ്പെയറിയുടെ പ്രാധാന്യവും ഇതിൽ എടുത്തു കാണിക്കുന്നു.

Global in Green. Nifty to Follow? Pre Market Analysis
Market

ലാഭത്തിൽ ആയി ആഗോള വിപണികൾ, നിഫ്റ്റി പിന്തുടരുമോ? ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Kotak Mahindra Bank, ICICI Bank, JSW Steel എന്നിവയുടെ അറ്റാദായം ഉയർന്നു. SGX NIFTY ഗ്യാപ്പ് അപ്പ് ഓപ്പണിംഗിന് സൂചന നൽകുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ.

Nifty Stuck in Tight Range. What Will be the Trigger? - Post-Market Analysis
Market

വശങ്ങളിലേക്ക് നീങ്ങി വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി പ്രകടനം. പ്രധാന ഓഹരികളുടെ നേട്ടങ്ങളും നഷ്ടങ്ങളും. വരാനിരിക്കുന്ന ഫലങ്ങൾ.

Can The Rally Continue Amidst Global Negativity? Pre Market Analysis
Market

ആഗോള വിപണികൾക്ക് എതിരായി മുന്നേറ്റം തുടരാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്. IndusInd Bank, Persistent Systems എന്നിവയുടെ പാദഫലങ്ങൾ. FII, DII നിക്ഷേപ വിവരങ്ങൾ.

Strong Results From IndusInd Bank! Expiry to be Volatile?  Post-Market Analysis 
Market

മികച്ച ഫലങ്ങൾ കാഴ്ചവെച്ച് ഇൻഡസ്ഇൻഡ് ബാങ്ക്, ചാഞ്ചാട്ടം വിടാതെ വിപണി?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇൻഡസ്ഇൻഡ് ബാങ്കിന്റെ മികച്ച മൂന്നാം പാദ ഫലങ്ങൾക്കിടയിലും നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്.

Underperforming Bank Nifty, But Nifty Closes Above 18,000.- Post-Market Analysis 
Market

ദുർബലമായി ബാങ്ക് നിഫ്റ്റി, 18000 മറികടന്ന് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 18000 മറികടന്നു, ബാങ്ക് നിഫ്റ്റി ദുർബലമായി. പ്രധാന ഓഹരികളുടെ പ്രകടനവും വിപണിയിലെ നിർണായക നീക്കങ്ങളും അറിയുക.

Wholesale Inflation at 22-Month Low!  IT Stocks Showing Power. - Post-Market Analysis 
Market

ദുർബലമായി വിപണി, തിരികെ കയറി ഐടി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ വ്യാപാര നിലകൾ, ഐടി ഓഹരികളുടെ പ്രകടനം, വിദേശ നിക്ഷേപം എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട്.