Download the App

Market · page 3

Dow Falls After Strong US Jobs Data - Pre Market Analysis
Market

തൊഴിൽ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ നഷ്ടത്തിൽ അടച്ച് യുഎസ് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

യുഎസിലെ തൊഴിൽ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. RPP Infra, RailTel, HDFC എന്നിവയുടെ പ്രധാന വാർത്തകളും നിഫ്റ്റി, ബാങ്ക് നിഫ്റ്റി വിശകലനവും.

NIFTY Crosses 18k! RIL Breaks Out - Post-Market Analysis
Market

18000 മറികടന്ന് നിഫ്റ്റി, ബ്രേക്ക് ഔട്ട് നടത്തി റിലയൻസ്  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 18000 മറികടന്ന് 18015-ൽ ക്ലോസ് ചെയ്തു. റിലയൻസ് ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. ഇന്നത്തെ വിപണി വിശകലനം.

Higher Inflation Data From the US - Pre Market Analysis
Market

യുഎസിലും കുറയാതെ വിലക്കയറ്റം, ദുർബലമായി ആഗോള വിപണികൾ   - പ്രീമാർക്കറ്റ് റിപ്പോർട്ട് 

യുഎസിലെ പണപ്പെരുപ്പം 6.4% ആയി രേഖപ്പെടുത്തി, ഇത് ആഗോള വിപണികളെ ദുർബലമാക്കി. ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിന് സാധ്യത.

Momentum Buildup in Bank Nifty - Post-Market Analysis
Market

ശക്തി കൈവരിച്ച് ബാങ്കിംഗ് ഓഹരികൾ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17929-ൽ, ബാങ്ക് നിഫ്റ്റി 41648-ൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനവും വില സൂചികയും.

വിലക്കയറ്റം കൊമ്പത്ത്, പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകൾ, വിപണിക്ക് തിരിച്ചടിയായേക്കും? - പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

വിലക്കയറ്റം കൊമ്പത്ത്, പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകൾ, വിപണിക്ക് തിരിച്ചടിയായേക്കും? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Nykaa, Zee Entertainment, Power Finance Corporation എന്നിവയുടെ പാദഫലങ്ങൾ. ഉയർന്ന സിപിഐ കണക്കുകൾ വിപണിക്ക് വെല്ലുവിളിയാകുന്നു. പ്രീമാർക്കറ്റ് റിപ്പോർട്ട്.

Unexpected Surge in Inflation - Pre Market Analysis
Market

വിലക്കയറ്റം കൊമ്പത്ത്, പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകൾ, വിപണിക്ക് തിരിച്ചടിയായേക്കും? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്ത്യയുടെ ഞെട്ടിക്കുന്ന സിപിഐ കണക്കുകൾ, Nykaa, Zee, Power Finance Corporation എന്നിവയുടെ പാദഫലങ്ങൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്/റെസിസ്റ്റൻസ് നിലകൾ എന്നിവ ഉൾപ്പെടുന്ന പ്രീമാർക്കറ്റ് റിപ്പോർട്ട്.

കുത്തനെ വീണ് വിപണി, അനിശ്ചിതത്വം തുടരുന്നു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
Market

കുത്തനെ വീണ് വിപണി, അനിശ്ചിതത്വം തുടരുന്നു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 150 പോയിന്റുകൾ താഴേക്ക് വീണു, ബാങ്ക് നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. അദാനി ഓഹരികൾക്ക് കനത്ത തിരിച്ചടി.

Market Falls Into Uncertainty. Waiting for Inflation Data - Post-Market Analysis
Market

നഷ്ടത്തിൽ അടച്ച് വിപണി, അനിശ്ചിതത്വം തുടരുന്നു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17770-ലും ബാങ്ക് നിഫ്റ്റി 41282-ലും വ്യാപാരം അവസാനിപ്പിച്ചു. അദാനി ഓഹരികൾക്ക് തിരിച്ചടി.

Eyes on Inflation Data - Pre Market Analysis
Market

പണപ്പെരുപ്പ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. Delhivery, BHEL, Info Edge തുടങ്ങിയ കമ്പനികളുടെ സാമ്പത്തിക ഫലങ്ങളും നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനവും അറിയുക.

Budget Day! Pre Market Analysis
Market

പെട്ടി പൊട്ടിക്കാൻ ഒരുങ്ങി ധനമന്ത്രി, ബജറ്റ് പ്രഖ്യാപനം ഇന്ന്-പ്രീമാർക്കറ്റ് റിപ്പോർട്ട്

ധനമന്ത്രി ഇന്ന് ബജറ്റ് പ്രഖ്യാപനം നടത്തുന്നു. അദാനി എന്റർപ്രൈസസ്, സൺ ഫാർമ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പ്രകടനവും വിപണി സാധ്യതകളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

Big Day Tomorrow- Union Budget - Post-Market Analysis
Market

ബജറ്റ് പ്രഖ്യാപനത്തിനായി കാതോർത്ത് രാജ്യം, നാളെ നിർണായക ദിനം  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം, നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനം, പ്രധാന ഓഹരി നീക്കങ്ങൾ, നാളത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ സ്വാധീനം എന്നിവ അറിയുക.

Large Candles In The Queue - Pre Market Analysis
Market

ബജറ്റിന് മുമ്പായി വലിയ നീക്കങ്ങൾക്ക് ഒരുങ്ങി വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ബജറ്റിന് മുന്നോടിയായി വിപണിയിലെ പ്രധാന നീക്കങ്ങൾ, കമ്പനികളുടെ പാദഫലങ്ങൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി സാധ്യതകൾ എന്നിവ ഈ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ.