Download the App

Market · page 5

Has Nifty Made the Low? Is up-move Coming In? Pre Market Analysis
Market

താഴ്ന്ന നിലയിൽ നിന്നും തിരികെ കയറാൻ ഒരുങ്ങി നിഫ്റ്റി?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

നിഫ്റ്റി താഴ്ന്ന നിലയിൽ നിന്നും തിരികെ കയറാൻ ഒരുങ്ങുന്നു. Wipro, HDFC Bank, L&T Finance Holdings എന്നിവയുടെ ഡിസംബർ പാദത്തിലെ അറ്റാദായം ഉയർന്നു. ഇന്നത്തെ വിപണി സാധ്യതകൾ അറിയുക.

Nifty Ends on a Positive Note. HDFC is Getting Ready for a Breakout!- Post-Market Analysis
Market

ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി, പോസിറ്റീവ് സൂചന നൽകി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. HDFC ബാങ്ക് ഫലങ്ങൾ ശനിയാഴ്ച പുറത്തുവരും.

Tricky Expiry! A PullBack Incoming?- Post-Market Analysis 
Market

ചാഞ്ചാട്ടം വിടാതെ വിപണി, വരാനിരിക്കുന്നത് ശക്തമായ പുൾബാക്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ വ്യാപാര നിലകളും പ്രധാന ഓഹരികളുടെ പ്രകടനവും അറിയുക.

Expiry With Uncertainty Ahead of Inflation Data - Pre Market Analysis
Market

പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും, നിർണായക എക്സ്പെയറി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്ത്യയുടെയും യുഎസിന്റെയും പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും. Infosys, HCL Technologies ഫലങ്ങൾ, റിലയൻസ് 5G വിപുലീകരണം, Hindustan Unilever ഓഹരി ഏറ്റെടുക്കൽ എന്നിവയും ഈ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ.

Three Black Crows! Bears Taking Over the Bulls? - Post-Market Analysis
Market

നിയന്ത്രണം ഏറ്റെടുത്ത് കരടികൾ, സൂചന നൽകി ത്രീ ബ്ലാക്ക് ക്രോസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ നഷ്ടത്തിൽ. ത്രീ ബ്ലാക്ക് ക്രോ പാറ്റേൺ ശക്തമായ റിവേഴ്സലിന് സൂചന നൽകുന്നു.

Bearishness Continues - Pre Market Analysis
Market

ദുർബലമായി വിപണി, കരടികൾ ആക്രമണം തുടരുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്നലത്തെ പ്രകടനം, പ്രധാന ഓഹരി വാർത്തകൾ, ആഗോള വിപണി സൂചനകൾ, സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ എന്നിവ അറിയുക.

Trending Expiry Day! HDFC Bank and HDFC Look Scary! - Post-Market Analysis
Market

വീണ്ടും കൂപ്പുകുത്തി വിപണി, എച്ച്.ഡി.എഫ്.സി ഓഹരികൾ നിർണായക സപ്പോർട്ടിൽ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി സൂചികകൾ താഴേക്ക് നീങ്ങി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എച്ച്.ഡി.എഫ്.സി ഓഹരികൾ നിർണായക സപ്പോർട്ടിൽ എത്തി.

Fall Due To Uncertainty Or Price Action? Trend-Deciding Expiry - Pre Market Analysis
Market

ദിശ തീരുമാനിക്കുന്ന നിർണായക എക്സ്പെയറി ദിനം, വിപണി തിരികെ കയറുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലവിലെ അവസ്ഥ, ആഗോള വിപണി പ്രവണതകൾ, പ്രധാന ഓഹരികളുടെ പ്രകടനം, സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പ്രീമാർക്കറ്റ് റിപ്പോർട്ട്.

Reliance, HDFC Bank, Infy and HDFC Falls More Than 1% - Post-Market Analysis
Market

ഒരു ശതമാനത്തിൽ ഏറെ നഷ്ടത്തിൽ അടച്ച് റിലയൻസ്, ഇൻഫി, എച്ച്.ഡി.എഫ്.സി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ ഓഹരികൾ കുത്തനെ താഴേക്ക് വീണു. HDFC Bank, Orient Cements നേട്ടത്തിൽ.

Nifty's Range-Bound Movements on FinNifty Expiry - Post-Market Analysis
Market

വശങ്ങളിലേക്ക് നീങ്ങി വിപണി, 19200 മറികടക്കാൻ ആകാതെ ഫിൻ നിഫ്റ്റി-  പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരു റേഞ്ചിനുള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്. ഫിൻ നിഫ്റ്റിക്ക് 19200 മറികടക്കാൻ സാധിച്ചില്ല.

Windfall Taxes Raised - Pre Market Analysis
Market

വിൻഡ്ഫാൾ നികുതി ഉയർത്തി സർക്കാർ, റിലയൻസിന് തിരിച്ചടിയാകുമോ ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

സർക്കാർ വിൻഡ്ഫാൾ നികുതി വർദ്ധിപ്പിച്ചതിനെക്കുറിച്ചും അത് റിലയൻസിനെ എങ്ങനെ ബാധിക്കുമെന്നും ഈ പ്രീമാർക്കറ്റ് റിപ്പോർട്ട് വിശദീകരിക്കുന്നു.

Happy New Year to All! Nifty Ends 2022 With 4.3% Gains - Post-Market Analysis
Market

പുതുവത്സരത്തിന് മുമ്പായി വർഷം 4.3 ശതമാനം നേട്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

പുതുവത്സരത്തിന് മുമ്പായി നിഫ്റ്റി 4.3 ശതമാനം നേട്ടത്തിൽ വർഷം അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം അറിയുക.