Download the App

marketfeed blog · page 26

Markets, money and investing, explained without the jargon.

Amazing Start With Bank Nifty, and IT Showing Power. HDFC Bank Down 1% - Post Market Analysis
Market

കുതിച്ചുയർന്ന് ഐടി, ബാങ്കിംഗ് ഓഹരികൾ, നഷ്ടത്തിൽ അടച്ച് HDFC Bank - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ടിൽ ഐടി, ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നേട്ടത്തിൽ, എന്നാൽ HDFC Bank നഷ്ടത്തിൽ.

Alarming Govt Stake In Cigarette Companies: Does The Govt Support Smoking?
Editorial

സിഗററ്റ് കമ്പനികളുടെ ഓഹരികൾ കൈവശംവച്ചിരിക്കുന്നത് എന്തിന്? പുകവലിക്ക് പരോക്ഷമായ പിന്തുണ നൽകി കേന്ദ്ര സർക്കാർ?

കേന്ദ്ര സർക്കാരും ഇൻഷുറൻസ് സ്ഥാപനങ്ങളും സിഗരറ്റ് കമ്പനികളിൽ നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം. എൽഐസി, ഐടിസി ഓഹരികൾ, പുകവലി പ്രീമിയം എന്നിവയെക്കുറിച്ച് അറിയുക.

Positivity in the Global Markets; NIFTY Likely to Move out of the Channel - Share Market Today
Market

ശുഭസൂചന നൽകി ആഗോള വിപണികൾ, വീണ്ടെടുക്കൽ നടത്താൻ സാധ്യത? - പ്രീമാർക്കറ്റ് റിപ്പോർട്ട്

HDFC ബാങ്ക്, Tata Steel, Jindal Steel, Vedanta, Vodafone Idea എന്നിവയുടെ പ്രകടനങ്ങൾ ഉൾപ്പെടെയുള്ള പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് ലെവലുകൾ.

US Markets Stay Strong; Can Nifty Break 16,000 Again? Share Market Today
Market

ശക്തമായി നിലയുറപ്പിച്ച് യുഎസ് വിപണി, നിഫ്റ്റി 16000 മറികടക്കുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണി ശക്തമായി നിലയുറപ്പിച്ചപ്പോൾ നിഫ്റ്റി 16000 മറികടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട് വിശദമായി വായിക്കുക.

Start of the Bigger Fall? NIFTY Ends Thursday in Red - Post Market Analysis
Market

നഷ്ടത്തിൽ അടച്ച് നിഫ്റ്റി, വരാനിരിക്കുന്നത് വമ്പൻ തകർച്ച? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഴ്ചയിലെ എക്സ്പെയറി ദിനത്തിൽ നിഫ്റ്റി 15938 ലും ബാങ്ക് നിഫ്റ്റി 34651 ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനവും വിപണി വിശകലനവും.

16,000 Support Broken Again! Where Next? - Post Market Analysis
Market

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ സുപ്രധാന സപ്പോർട്ട് നഷ്ടപ്പെടുത്തി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ നിഫ്റ്റി 15900 റേഞ്ചിലേക്ക് താഴ്ന്നു. ബാങ്ക് നിഫ്റ്റി 35000 സപ്പോർട്ട് തകർത്തു. ഇന്നത്തെ വിപണി വിശകലനം.

Inflation at 7%; UK GDP, Germany CPI and US Inflation to be Released - Share Market Today
Market

പണപ്പെരുപ്പം 7 ശതമാനത്തിൽ, യുഎസ്-യൂറോപ്യൻ സാമ്പത്തിക കണക്കുകളും ഇന്ന് പുറത്തുവരും- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്ത്യയുടെ ഉപഭോക്ത വില സൂചിക 7.01 ശതമാനമായി രേഖപ്പെടുത്തി. യുഎസ്, യൂറോപ്യൻ സാമ്പത്തിക കണക്കുകൾ ഇന്ന് പുറത്ത് വരും. പ്രീമാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

Markets Fall in Second Half. IT Index Reaches 52-Week Low - Post Market Analysis
Market

ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണ് വിപണി, 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ ഐടി സൂചിക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16058-ലും ബാങ്ക് നിഫ്റ്റി 35132-ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി സൂചിക 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ.

Weak Global Cues; Can NIFTY Exhibit Strength? Share Market Today
Market

ദുർബലമായി തുടർന്ന് ആഗോള വിപണികൾ, ശക്തി കൈവരിക്കാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ദുർബലമായ ആഗോള വിപണികൾക്കിടയിലും നിഫ്റ്റിയുടെ സാധ്യതകൾ വിലയിരുത്തുന്നു. Larsen & Toubro, HFCL, 5paisa Capital, Mishtann Foods എന്നിവയുടെ പ്രകടന റിപ്പോർട്ട്.

NIFTY Holds Strong after TCS Fall. Metals Slowly Recover - Post Market Analysis
Market

ടിസിഎസ് വീണിട്ടും പിടിവിടാതെ നിഫ്റ്റി, വീണ്ടെടുക്കൽ നടത്തി മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16216-ലും ബാങ്ക് നിഫ്റ്റി 35469-ലും വ്യാപാരം അവസാനിപ്പിച്ചു. ടിസിഎസ് ഓഹരികൾ താഴേക്ക് വീണപ്പോൾ മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി.

NIFTY to Open Lower; Will the Supports Protect 16,000 This Week? Share Market Today
Market

താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, 16000 കൈത്താങ്ങാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകി SGX NIFTY. നിഫ്റ്റിക്ക് 16000 ഒരു കൈത്താങ്ങാകുമോ എന്ന് ഈ പ്രീമാർക്കറ്റ് റിപ്പോർട്ട് പരിശോധിക്കുന്നു.

Markets Continue Recovery. NIFTY Ends Week 3% Higher - Post Market Analysis
Market

വീണ്ടെടുക്കൽ തുടർന്ന് വിപണി, ആഴ്ചയിൽ 3 ശതമാനം നേട്ടം കൈവരിച്ച് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16220 ലും ബാങ്ക് നിഫ്റ്റി 35124 ലും വ്യാപാരം അവസാനിപ്പിച്ചു. ഊർജ്ജ, പഞ്ചസാര ഓഹരികളിൽ മുന്നേറ്റം.