Download the App

marketfeed blog · page 27

Markets, money and investing, explained without the jargon.

Positivity in the Global Markets; Nifty to Open With a Gap-up - Share Market Today
Market

പോസിറ്റീവ് സൂചന നൽകി ആഗോള വിപണികൾ, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകൾക്കിടയിൽ നിഫ്റ്റി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കാൻ ഒരുങ്ങുന്നു. ടാറ്റാ മോട്ടോർസ്, വേദാന്ത, ഇൻ്റർഗ്ലോബ് ഏവിയേഷൻ, ടാറ്റാ പവർ എന്നിവയുടെ പ്രധാന വാർത്തകൾ.

NIFTY Closes Above the 16k Mark. Metal Stocks Outperform - Post Market Analysis
Market

16000 സ്വന്തമാക്കി നിഫ്റ്റി, കത്തിക്കയറി മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16132-ൽ വ്യാപാരം അവസാനിപ്പിച്ചു, ബാങ്ക് നിഫ്റ്റി 34920-ൽ. നിഫ്റ്റി മെറ്റൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

Sgx Nifty Indicates Gap-up! Rally or Profit Booking? Share Market Today
Market

ഗ്യാപ്പ് അപ്പ് സൂചന നൽകി എസ്.ജി.എക്സ് നിഫ്റ്റി, സൂചിക ലാഭമെടുപ്പിന് വിധേയമാകുമോ ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

എസ്.ജി.എക്സ് നിഫ്റ്റി ഗ്യാപ്പ് അപ്പ് സൂചന നൽകുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, പ്രതിബന്ധം നിലകൾ, FII/DII നിക്ഷേപം എന്നിവയെക്കുറിച്ചുള്ള പ്രീമാർക്കറ്റ് റിപ്പോർട്ട്.

NIFTY Closes at 3-Week High. FMCG Stocks Shoot Up Again - Post Market Analysis
Market

മൂന്ന് ആഴ്ചത്തെ ഉയർന്ന നിലയിൽ അടച്ച് നിഫ്റ്റി, വീണ്ടും കത്തിക്കയറി എഫ്.എം.സി.ജി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 15989-ലും ബാങ്ക് നിഫ്റ്റി 34324-ലും വ്യാപാരം അവസാനിപ്പിച്ചു. എഫ്.എം.സി.ജി ഓഹരികൾ നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് ഓഹരികൾക്ക് പോസിറ്റിവിറ്റി നൽകി.

Paytm Shares Are Up 32% From 52-Week Low. What Next?
Editorial

വൻ കുതിപ്പിന് ഒരുങ്ങി Paytm? 52 ആഴ്ചയിലെ  താഴ്ന്ന നിലയിൽ നിന്നും 32 ശതമാനം വീണ്ടെടുക്കൽ നടത്തി ഓഹരി

പേടിഎം ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ നിന്നും 32% വീണ്ടെടുത്തു. ഐപിഒ വിലയേക്കാൾ 65% താഴെയാണെങ്കിലും, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ഭാവി ലക്ഷ്യങ്ങളും ലേഖനം ചർച്ച ചെയ്യുന്നു.

US Markets Exhibit Resilience Despite Fall in Europe; Will NIFTY Stay Strong? Share Market Today
Market

യൂറോപ്പ് വീണിട്ടും പിടിവിടാതെ യുഎസ് വിപണി, പോരാടാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

യൂറോപ്യൻ വിപണികൾ ഇടിഞ്ഞപ്പോഴും യുഎസ് വിപണി പിടിച്ചുനിന്നു. നിഫ്റ്റിക്ക് 15780, 15740, 15670, 15640 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ടുണ്ട്. ഫെഡ് മിനുറ്റ്സ് ഇന്ന് പുറത്ത് വരാനുണ്ട്.

Markets Fall Sharply from the Morning High. LIC at 1-Month High - Post Market Analysis
Market

ദിവസത്തെ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വീണ് വിപണി, മാസത്തെ ഉയർന്ന നിലയിൽ LIC - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും വൈകാതെ താഴേക്ക് വീണു. LIC ഓഹരി മാസത്തെ ഉയർന്ന നിലയിൽ 700 രൂപക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

Will the Gap-filling Flag off? Eyes on 15,930 - Share Market Today
Market

നിർണായകമായി 15900, വീണ്ടും ഗ്യാപ്പ് ഫില്ലിംഗ് നടന്നേക്കുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 15835ലും ബാങ്ക് നിഫ്റ്റി 33941ലും വ്യാപാരം അവസാനിപ്പിച്ചു. 15900 നിർണായകമായേക്കാവുന്ന ഈ സാഹചര്യത്തിൽ വിപണിയിൽ ഗ്യാപ്പ് ഫില്ലിംഗ് നടന്നേക്കുമോ എന്ന് പരിശോധിക്കുന്നു.

FMCG Stocks Outperform as Markets Close at Day-High. Bank Nifty up 1.2% - Post Market Analysis
Market

മിന്നുംപ്രകടനം കാഴ്ചവച്ച് എഫ്.എം.സി.ജി ഓഹരികൾ, ദിവസത്തെ ഉയർന്ന നിലയിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഴ്ചയിലെ ആദ്യ ദിനം ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം നടത്തി. എഫ്.എം.സി.ജി ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Asia Mixed; US on Holiday - Share Market Today
Market

കയറിയിറങ്ങി ഏഷ്യൻ വിപണികൾ, വ്യാപാരം നടത്താതെ യുഎസ് വിപണി- പ്രീമാർക്കറ്റ് റിപ്പോർട്ട്

പ്രീമാർക്കറ്റ് റിപ്പോർട്ട്: ഏഷ്യൻ വിപണികൾ കയറിയിറങ്ങുന്നു, യുഎസ് വിപണി അവധി. Hero MotoCorp, Eicher Motors, Mahindra & Mahindra എന്നിവയുടെ ജൂൺ മാസത്തെ വിൽപ്പന റിപ്പോർട്ടുകൾ.

Reliance Falls 8% but NIFTY Stays Stable. ITC at 3-Year High - Post Market Analysis
Market

8 ശതമാനം ഇടിഞ്ഞ് റിലയൻസ്, 3 വർഷത്തെ ഉയർന്ന നിലയിൽ ഐടിസി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

റിലയൻസ് ഓഹരി 8 ശതമാനം ഇടിഞ്ഞപ്പോൾ ഐടിസി ഓഹരി 3 വർഷത്തെ ഉയർന്ന നിലയിലെത്തി. നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനങ്ങളും പ്രധാന ഓഹരികളുടെ നീക്കങ്ങളും അറിയുക.

An Analysis of India's Green Hydrogen Industry
Editorial

രാജ്യത്ത് വരാനിരിക്കുന്നത് ഗ്രീൻ ഹൈഡ്രജൻ വിപ്ലവം, നിക്ഷേപ സാധ്യതകൾ ഏറെ

ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ വിപ്ലവം, നിക്ഷേപ സാധ്യതകൾ, പ്രധാന കമ്പനികൾ, സർക്കാർ നയങ്ങൾ എന്നിവയെക്കുറിച്ച് അറിയുക. കാർബൺ മുക്ത ഭാവിക്കായുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ.