Download the App

Market · page 2

NIFTY Breaks Losing Streak. Metal Stocks Rally - Post-Market Analysis
Market

വീണ്ടെടുക്കൽ തുടർന്ന് നിഫ്റ്റി, മുന്നേറ്റം നടത്തി മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 146 പോയിന്റുകൾ ഉയർന്ന് 17450-ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 429 പോയിന്റുകൾ ഉയർന്ന് 40698-ൽ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ ഓഹരികൾ നേട്ടത്തിൽ.

Wall Street In Red But Asia In Green - Pre Market Analysis
Market

നഷ്ടത്തിൽ മുങ്ങി പാശ്ചാത്യ വിപണികൾ, നേട്ടം നിലനിർത്തി ഏഷ്യൻ വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഏഷ്യൻ വിപണികൾ ലാഭത്തിൽ. നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

NIFTY Closes in Red for 9th Consecutive Day. India’s GDP Growth Slows - Post-Market Analysis
Market

രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ ഇടിവ്, തുടർച്ചയായി 9ാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ത്യയുടെ ജിഡിപി വളർച്ച 4.4% ആയി കുറഞ്ഞു. നിഫ്റ്റി 9-ാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി നേരിയ നേട്ടത്തിൽ. വിശദമായ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

Green Candles in the Global Markets - Pre Market Analysis
Market

വീണ്ടെടുക്കൽ സൂചന നൽകി ആഗോള വിപണികൾ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനം, ആഗോള വിപണിയിലെ മുന്നേറ്റം, വരാനിരിക്കുന്ന ജിഡിപി കണക്കുകൾ എന്നിവ അറിയുക.

Bank Nifty at 40,000! Nifty Near Major Supports! - Post-Market Analysis
Market

സുപ്രധാന സപ്പോർട്ടിൽ വിപണി, ബാങ്ക് നിഫ്റ്റിക്ക് നിർണായകമായി 40000- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17511-ൽ വ്യാപാരം അവസാനിപ്പിച്ചു, ബാങ്ക് നിഫ്റ്റി 40000-ൽ പ്രതിബന്ധം നേരിട്ടു. പ്രധാന ഓഹരികളുടെ പ്രകടനം അറിയുക.

Major Levels Broken - Pre Market Analysis
Market

പ്രധാന സപ്പോർട്ടുകൾ നഷ്ടമായി, വിപണി നിലയില്ല കയത്തിലേക്കൊ?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്നത്തെ വിപണി സാധ്യതകൾ, പ്രധാന സപ്പോർട്ടുകൾ, പ്രതിബന്ധങ്ങൾ, ഓഹരി വാർത്തകൾ എന്നിവ അറിയുക.

ദുർബലമായി വിപണി, കൂടുതൽ ഇടിവിനുള്ള സൂചന നൽകി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്<br>
Market

ദുർബലമായി വിപണി, കൂടുതൽ ഇടിവിനുള്ള സൂചന നൽകി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്<br>

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17554-ലും ബാങ്ക് നിഫ്റ്റി 39995-ലും വ്യാപാരം അവസാനിപ്പിച്ചു. കൂടുതൽ ഇടിവിനുള്ള സാധ്യതകൾ.

Bank Nifty Signals More Fall! - Post-Market Analysis
Market

ദുർബലമായി വിപണി, കൂടുതൽ ഇടിവിനുള്ള സൂചന നൽകി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി കൂടുതൽ ഇടിവിനുള്ള സൂചന നൽകുന്നു.

Wall Street Falls - Pre Market Analysis Pre Market Analysis
Market

തകർന്ന് അടിഞ്ഞ് യുഎസ് വിപണി, പിടിച്ച് നിൽക്കാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

യുഎസ് വിപണിയിലെ തകർച്ചയും യൂറോപ്യൻ, ഏഷ്യൻ വിപണികളിലെ നഷ്ടവും ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ഈ പ്രീമാർക്കറ്റ് റിപ്പോർട്ട് വിശദീകരിക്കുന്നു.

Further Long Unwinding Or Recovery? Pre Market Analysis
Market

വിപണി വീണ്ടെടുക്കുമോ വീണ്ടും കൂപ്പുകുത്തുമോ? നിർണായക ദിനം- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ വിപണി സാധ്യതകൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ, പ്രധാന കമ്പനി വാർത്തകൾ എന്നിവ ഈ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

Can Nifty Rally Today? Pre Market Analysis
Market

അനിശ്ചിതത്വം നിലനിർത്തി വിപണി, നിഫ്റ്റി ഇന്ന് മുന്നേറ്റം നടത്തുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ വിപണി സാധ്യതകൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.

Nifty’s 18,130 to be the Decider? - Post-Market Analysis
Market

നിഫ്റ്റിക്ക് നിർണായകം ആവുക 18130? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17944-ലും ബാങ്ക് നിഫ്റ്റി 41131-ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനവും വിപണി പ്രവചനങ്ങളും.