Download the App

marketfeed blog · page 28

Markets, money and investing, explained without the jargon.

Global Markets Down; NIFTY to Open Lower - Share Market Today
Market

ആഗോള വിപണികൾ നഷ്ടത്തിൽ, താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നതിനാൽ നിഫ്റ്റി താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങുന്നു. ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

Markets Consolidate and Close Flat for the June Month Expiry - Post Market Report
Market

മാസത്തെ അവസാന ദിനം ഫ്ലാറ്റായി അടച്ച് വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ജൂണിലെ എക്സ്പെയറി ദിനത്തിൽ നിഫ്റ്റി 15780-ലും ബാങ്ക് നിഫ്റ്റി 33425-ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനവും യൂറോപ്യൻ വിപണികളുടെ സ്വാധീനവും അറിയുക.

Reliance Supports NIFTY Again. Financial Stocks Close in Red - Post Market Report
Market

നിഫ്റ്റിക്ക് വീണ്ടും പിന്തുണ നൽകി റിലയൻസ്, നഷ്ടത്തിൽ അടച്ച് സാമ്പത്തിക ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 15799-ലും ബാങ്ക് നിഫ്റ്റി 33269-ലും വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് നേട്ടത്തിൽ; HDFC Life, Axis Bank, Bajaj Finserv, Kotak Bank എന്നിവ നഷ്ടത്തിൽ.

Global Markets Fall Ahead of Recession Data - Share Market Today
Market

കണക്കുകൾ പുറത്തുവരാനിരിക്കെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ആഗോള വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് ജിഡിപി കണക്കുകൾക്ക് മുന്നോടിയായി ആഗോള വിപണികൾ നഷ്ടത്തിൽ. Route Mobile, SBI, J&K Bank പ്രഖ്യാപനങ്ങൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി വിശകലനം.

Markets Close Flat ahead of U.S. GDP Data. Oil Stocks Moved Up - Post Market Report
Market

യുഎസിലെ ജിഡിപി കണക്കുകൾ പുറത്ത് വരാനിരിക്കെ ഫ്ലാറ്റായി അടച്ച് വിപണി, കത്തിക്കയറി ഓയിൽ ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണി നഷ്ടത്തിൽ അടച്ചതിന് പിന്നാലെ നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ ONGC, Reliance ഓഹരികൾ നേട്ടത്തിൽ അടച്ചു.

Why RBL Bank’s Share Price is Down 60% this Year?
Editorial

ആർബിഎൽ ബാങ്കിന്റെ ഓഹരി ഈ വർഷം ഇടിഞ്ഞത് 60 ശതമാനം, കാരണം അറിയാം

ആർബിഎൽ ബാങ്കിന്റെ ഓഹരി ഈ വർഷം 60 ശതമാനം ഇടിഞ്ഞതിന്റെ കാരണങ്ങൾ അറിയുക. മാനേജ്മെന്റ് മാറ്റങ്ങളും സാമ്പത്തിക സ്ഥിതിയും ഓഹരിയെ എങ്ങനെ ബാധിച്ചു എന്ന് വിശദീകരിക്കുന്നു.

Gap Filling Failed; More Down-move Today With the Exhausted Global Markets? Share Market Today
Market

ആഗോള വിപണികൾ നഷ്ടത്തിൽ, പരാജയപ്പെട്ട് ഗ്യാപ്പ് ഫില്ലിംഗ്  - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 16000 ലക്ഷ്യത്തിൽ നിന്ന് അകലുന്നു. Bilcare, Star Health, Brigade Enterprises എന്നിവയുടെ പ്രധാന വാർത്തകൾ.

Market Closes in the Green. Resistance Shifted to 15,900 - Post Market Report
Market

ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, പ്രതിബന്ധം ഇനി 15900ൽ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. നിഫ്റ്റി 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

പോസിറ്റീവായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി, താത്കാലിക നീക്കമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട്
Market

പോസിറ്റീവായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി, താത്കാലിക നീക്കമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകി SGX NIFTY. Zomato, Dr Reddy's, CSB Bank എന്നിവയുടെ പ്രധാന വാർത്തകൾ.

NIFTY to Open Higher Amid Global Positivity; Temporary Rally? Share Market Today
Market

പോസിറ്റീവായി തുറക്കാൻ ഒരുങ്ങി നിഫ്റ്റി, താത്കാലിക നീക്കമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്, പ്രധാന ഓഹരി വാർത്തകൾ, ആഗോള വിപണി സൂചനകൾ, സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ എന്നിവ അറിയുക.

Global Cues Help NIFTY Move Up. M&M Continues Breakout- Post Market Report
Market

ആഗോള വിപണികളുടെ പിന്തുണയിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ബ്രേക്ക് ഔട്ട് നടത്തി മഹീന്ദ്ര - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികളുടെ പിന്തുണയിൽ നിഫ്റ്റി 142 പോയിന്റും ബാങ്ക് നിഫ്റ്റി 492 പോയിന്റും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഐടി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ.

US Supportive Whereas Europe Drags; NIFTY to Open Higher - Share Market Today
Market

നേട്ടത്തിൽ അടച്ച് യുഎസ് വിപണി, പിന്തിരിഞ്ഞ് യൂറോപ്പ്; ലാഭത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണി നേട്ടത്തിൽ അടച്ചു, യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ. നിഫ്റ്റി ഗ്യാപ്പ് അപ്പിൽ തുറക്കാൻ സാധ്യത. ടാറ്റ പവർ, ഹീറോ മോട്ടോർകോർപ്പ്, വോഡഫോൺ ഐഡിയ വാർത്തകൾ.