marketfeedmarketfeed.
Estimate EMIHow it WorksFAQ
Download the App
  1. Blog/
  2. Market

Market · page 27

AllAlgo tradingJargonsEditorialMarket
Markets End the Week in Red. Titan Hits Fresh 52-Week Low - Post Market Report
Market

ആഴ്ചയിൽ നഷ്ടത്തിൽ അടച്ച് വിപണി, 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി ടൈറ്റൻ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

കരടികളും കാളകളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം നിഫ്റ്റി ഫ്ലാറ്റായി അടച്ചു. ടൈറ്റൻ ഓഹരി 6% ഇടിഞ്ഞ് 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.

17 Jun 2022
Bloodbath! Consolidation or Further Fall? Share Market Today
Market

നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ, സൂചിക വീണ്ടും ഇടിയുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ വിപണിയിലും ഇടിവ് രേഖപ്പെടുത്തി. പണപ്പെരുപ്പ ഭയവും പലിശ നിരക്ക് വർദ്ധനവുമാണ് വിപണിയെ താഴേക്ക് വലിച്ചത്.

17 Jun 2022
NIFTY Consolidates Ahead of Fed Decision. Bajaj Twins Bounce - Post Market Report
Market

ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അസ്ഥിരമായി വിപണി, തിരികെ കയറി ബജാജ് ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും അസ്ഥിരമായി വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഓഹരികൾ നേട്ടത്തിൽ.

15 Jun 2022
Fed Decision Tonight; Crucial Day for Global Markets! Share Market Today
Market

പലിശ നിരക്ക് വീണ്ടും ഉയർത്തും? ഫെഡിന്റെ നിർണായക തീരുമാനം ഇന്ന് - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഫെഡിന്റെ പലിശ നിരക്ക് വർദ്ധനവ് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന്. വിപണിയിലെ പ്രധാന സംഭവവികാസങ്ങളും പ്രീമാർക്കറ്റ് റിപ്പോർട്ടും അറിയുക.

15 Jun 2022
ആഗോള വിപണികൾ ഇടിയുമ്പോഴും പിടിവിടാതെ നിഫ്റ്റി, തകർന്നടിഞ്ഞ് ബജാജ് ഓട്ടോ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
Market

ആഗോള വിപണികൾ ഇടിയുമ്പോഴും പിടിവിടാതെ നിഫ്റ്റി, തകർന്നടിഞ്ഞ് ബജാജ് ഓട്ടോ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ ഇടിയുമ്പോഴും നിഫ്റ്റി പിടിവിട്ടില്ല. ബജാജ് ഓട്ടോ, BPCL, ഹിന്ദുസ്ഥാൻ പെട്രോ ഓഹരികൾ തകർന്നു. Adani Enterprises, NTPC ഓഹരികൾ നേട്ടത്തിൽ.

14 Jun 2022
NIFTY Holds On as Global Fall Continues. Bajaj Auto Crash Reason - Post Market Report
Market

ആഗോള വിപണികൾ ഇടിയുമ്പോഴും പിടിവിടാതെ നിഫ്റ്റി, തകർന്നടിഞ്ഞ് ബജാജ് ഓട്ടോ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ ഇടിഞ്ഞപ്പോഴും ഇന്ത്യൻ വിപണി പൊതുവെ ഫ്ലാറ്റായി വ്യാപാരം നടത്തി. നിഫ്റ്റി 15732-ലും ബാങ്ക് നിഫ്റ്റി 33311-ലും വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഓട്ടോ തകർന്നു.

14 Jun 2022
Global Markets Crash! More Fall Coming In? Share Market Today
Market

തകർന്നടിഞ്ഞ് ആഗോള വിപണികൾ, വരാനിരിക്കുന്നത് വലിയ വീഴ്ചയോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, യൂഎസ് വിപണികൾ എന്നിവയുടെ ഇന്നലത്തെ പ്രകടനം, പ്രധാന ഓഹരി വാർത്തകൾ, സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ എന്നിവ ഈ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ.

14 Jun 2022
Market Falls Tracking Global Inflation Data. Bajaj Twins at Year Low - Post Market Report
Market

ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമാകുന്നു, കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 427 പോയിന്റും ബാങ്ക് നിഫ്റ്റി 1077 പോയിന്റും താഴെയെത്തി. എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ.

13 Jun 2022
Sgx Nifty Below 15,900! Eyes On CPI - Share Market Today
Market

എസ്.ജി.എക്സ് നിഫ്റ്റി കൂപ്പുകുത്തി 15900ൽ, സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട്

എസ്.ജി.എക്സ് നിഫ്റ്റി 15,870-ൽ വ്യാപാരം നടത്തുന്നു, ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. യുഎസിലെ സിപിഐ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലയിലാണ് രേഖപ്പെടുത്തിയത്.

13 Jun 2022
Global Economy Fears Trigger Fall in the Market. NIFTY Ends 3-week Winning Streak - Post Market Report
Market

ആഗോള വിപണികൾക്ക് ഒപ്പം കൂപ്പുകുത്തി ഇന്ത്യൻ വിപണി, നേട്ടം നഷ്ടപ്പെടുത്തി നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും കൂപ്പുകുത്തി. നിഫ്റ്റി 276 പോയിന്റുകൾ താഴ്ന്ന് 16201-ലും ബാങ്ക് നിഫ്റ്റി 601 പോയിന്റുകൾ താഴ്ന്ന് 34483-ലും വ്യാപാരം അവസാനിപ്പിച്ചു.

10 Jun 2022
Global Markets Fall Ahead of Inflation Data; NIFTY to Open Lower - Share Market Today
Market

ആശങ്കയായി പണപ്പെരുപ്പം, ആഗോള വിപണികൾ താഴ്ന്ന നിലയിൽ - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് പണപ്പെരുപ്പ ആശങ്കകളും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് വർദ്ധനയും ആഗോള വിപണികളെ ബാധിച്ചു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനം, പ്രധാന കമ്പനി വാർത്തകൾ.

10 Jun 2022
Exciting Weekly Expiry! Reliance Moves up 3% - Post Market Report
Market

ലാഭത്തിൽ അടച്ച് വിപണി, ശക്തമായ നീക്കം കാഴ്ചവച്ച് റിലയൻസ്- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നഷ്ടത്തിൽ തുടങ്ങി ലാഭത്തിൽ അവസാനിച്ച വിപണി. നിഫ്റ്റി 16478 ലും ബാങ്ക് നിഫ്റ്റി 35085 ലും. റിലയൻസ്, Dr Reddy, SunPharma ഓഹരികൾ നേട്ടത്തിൽ.

9 Jun 2022
← PreviousPage 27 of 28Next →

marketfeed helps salaried Indians lower their EMIs through loan refinancing, balance transfer, and debt consolidation, replacing multiple high-interest loans with one lower monthly payment.

Quick Links

  • EMI Calculator
  • Flat vs Reducing
  • Car Buying Calculator
  • Blog
  • Calculators

Legal

  • Privacy policy
  • Terms of use
  • Disclaimer

Company

  • Careers
  • Contact
  • YouTube

© 2026 marketfeed.