
പണപ്പെരുപ്പം 7 ശതമാനത്തിൽ, യുഎസ്-യൂറോപ്യൻ സാമ്പത്തിക കണക്കുകളും ഇന്ന് പുറത്തുവരും- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്ത്യയുടെ ഉപഭോക്ത വില സൂചിക 7.01 ശതമാനമായി രേഖപ്പെടുത്തി. യുഎസ്, യൂറോപ്യൻ സാമ്പത്തിക കണക്കുകൾ ഇന്ന് പുറത്ത് വരും. പ്രീമാർക്കറ്റ് റിപ്പോർട്ട് വായിക്കുക.










