Download the App

Market · page 13

The 3 PM Buying Brings Back The Essence of Monthly Expiry! - Post Market Analysis
Market

അവസാന നിമിഷം ഭ്രാന്തമായ നീക്കം നടത്തി നിഫ്റ്റി, ശ്രദ്ധേയമായി മാസത്തെ എക്സ്പെയറി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് നിഫ്റ്റി 17736-ലും ബാങ്ക് നിഫ്റ്റി 41299-ലും വ്യാപാരം അവസാനിപ്പിച്ചു. Nifty Metal, Nifty Realty എന്നിവ നേട്ടത്തിൽ.

Markets Fall in Last Hour. PSU Banks give Breakout! - Post Market Analysis
Market

അവസാന നിമിഷം കുത്തനെ വീണ് വിപണി, നേട്ടത്തിൽ അടച്ച് പി.എസ്.യു ബാങ്ക്സ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും കുത്തനെ താഴേക്ക് വീണു. നിഫ്റ്റി പി.എസ്.യു ബാങ്ക്സ് 3.5 ശതമാനം നേട്ടത്തിൽ അടച്ചു.

Can Bullishness Continue? - Pre Market Analysis
Market

വിപണിയിൽ മുന്നേറ്റം തുടരാൻ ഒരുങ്ങി കാളകൾ? പിടിവിടാതെ കരടികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

DLF, Vodafone Idea, Route Mobile, Yes Bank എന്നിവയുടെ പാദവാർഷിക ഫലങ്ങൾ. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ. ആഗോള വിപണി വിശകലനം.

Axis Bank Gains 9%! Results Controlling Indian Market - Post Market Analysis
Market

9 ശതമാനം നേട്ടത്തിൽ അടച്ച് ആക്സിസ് ബാങ്ക്, നിർണായകമായി കമ്പനി ഫലങ്ങൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനവും Axis Bank, Kotak Bank, ICICI Bank എന്നിവയുടെ നേട്ടങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്.

17,530 Crossed! What Next? A Bull-Trap? - Pre Market Analysis
Market

17530 മറികടന്ന് നിഫ്റ്റി, കരടികൾ ഒരുക്കിയ കെണിയോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

സെപ്റ്റംബർ പാദത്തിൽ ITC, Axis Bank, Bajaj Finance, Tata Consumer Products എന്നിവയുടെ അറ്റാദായം ഉയർന്നു. നിഫ്റ്റി 17530 മറികടന്നെങ്കിലും ആഗോള വിപണികളിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിക്കുന്നില്ല.

Nifty Near Crucial Resistance. Reliance Results Tomorrow! - Post Market Analysis
Market

സുപ്രധാന നിലയിൽ നിഫ്റ്റി, റിലയൻസ് ഫലം നാളെ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17563-ൽ, ബാങ്ക് നിഫ്റ്റി 40099-ൽ വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഫലം നാളെ. പ്രധാന ഓഹരികളുടെ പ്രകടനം അറിയുക.

Can Nifty Bounce After the Gap-down? - Pre Market Analysis
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, തിരികെ കയറാൻ കാളകൾക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: IndusInd Bank, Asian Paints, ITC ഫലങ്ങൾ, FII/DII നിക്ഷേപങ്ങൾ, രൂപയുടെ മൂല്യം.

Global Results Season! 17,530 and 17,480 are Ready For Expiry - Post Market Analysis
Market

ഫലപ്രഖ്യാപനത്തിന് ഒരുങ്ങി അന്താരാഷ്ട്ര കമ്പനികൾ, നിഫ്റ്റിക്ക് 17530-480 നാളെ നിർണായകമാകും - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 17512-ലും ബാങ്ക് നിഫ്റ്റി 40373-ലും വ്യാപാരം അവസാനിപ്പിച്ചു. അന്താരാഷ്ട്ര കമ്പനികളുടെ ഫലപ്രഖ്യാപനങ്ങൾ വരാനിരിക്കെ വിപണിയിൽ ശ്രദ്ധേയമായ നീക്കങ്ങൾ.

Further Up-move or Profit-booking? - Pre Market Analysis
Market

വിപണി വീണ്ടും കയറുമോ ലാഭമെടുപ്പിന് വിധേയമാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി സാധ്യതകൾ, പ്രധാന സപ്പോർട്ട്, പ്രതിരോധ നിലകൾ, കോൾ, പുട്ട് ഒഐ വിവരങ്ങൾ. പ്രധാന കമ്പനി വാർത്തകളും.

PSU Banks on Fire! Reliance Breaks Out - Post Market Analysis
Market

കത്തിക്കയറി ബാങ്ക് നിഫ്റ്റി, ബ്രേക്ക്ഔട്ട് നടത്തി റിലയൻസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രകടനം, പ്രധാന ഓഹരികളുടെ നേട്ടങ്ങൾ, നഷ്ടങ്ങൾ, റിലയൻസിന്റെ ബ്രേക്ക്ഔട്ട് എന്നിവ അറിയുക.

Can Wall Street Evade the Bears? Nifty To Open Higher - Pre Market Analysis
Market

നേട്ടത്തിൽ അടച്ച് ആഗോള വിപണികൾ, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ നേട്ടത്തിൽ അടച്ചു; ഗ്യാപ്പ് അപ്പിൽ നിഫ്റ്റി തുറക്കാൻ ഒരുങ്ങുന്നു. ACC, PVR, Tata Coffee, Bank of Maharashtra എന്നിവയുടെ സെപ്റ്റംബർ പാദ ഫലങ്ങൾ.

Is Bank Nifty Ready for 40k? Fin Nifty Above 17,900! - Post Market Analysis
Market

40000 കീഴടക്കാൻ ഒരുങ്ങി ബാങ്ക് നിഫ്റ്റി? 17900 മറികടന്ന് ഫിൻ നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം. പ്രധാന ഓഹരികളുടെയും മേഖലാ സൂചികകളുടെയും നേട്ടങ്ങളും നഷ്ടങ്ങളും.