Download the App

Editorial · page 7

BlackRock: The World's Largest Asset Manager
Editorial

ബ്ലാക്ക്റോക്ക്; ലോകത്തെ ഏറ്റവും വലിയ അസ്റ്റ് മാനേജ്മെന്റ് കമ്പനി ഉണ്ടായത് എങ്ങനെ എന്ന് അറിയാം

ബ്ലാക്ക് റോക്ക് എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായി മാറിയതെന്നും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അറിയുക.

What Led to the 23% Fall in RBL Bank?
Editorial

ആശങ്ക പരത്തി ആർബിഐ നടപടി, ആർബിഎൽ ബാങ്ക് ഓഹരി 23 ശതമാനം ഇടിഞ്ഞത് എന്ത് കൊണ്ട്?

ആർബിഎൽ ബാങ്കിന്റെ ഓഹരി വില 23% ഇടിഞ്ഞതിന്റെ കാരണങ്ങൾ, വിശ്വവീർ അഹൂജയുടെ രാജി, ആർബിഐയുടെ ഇടപെടൽ എന്നിവയെക്കുറിച്ച് അറിയുക.

Inflation in India - What You Need to Know
Editorial

പണം സമ്പാദിച്ച് കൂട്ടുമ്പോൾ സാധാരണക്കാരൻ അറിയാതെ പോകുന്ന അപകടം, ഇന്ത്യയിലെ പണപ്പെരുപ്പം എത്രയേറെ രൂക്ഷം; കൂടുതൽ അറിയാം

ഇന്ത്യയിലെ പണപ്പെരുപ്പം, മൊത്ത വില സൂചിക (WPI), ഉപഭോക്തൃ വില സൂചിക (CPI) എന്നിവയെക്കുറിച്ചും അവ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അറിയുക.

Neo-banks: Disrupting the Banking Industry
Editorial

വരാനിരിക്കുന്നത് ബാങ്കിംഗ് വിപ്ലവം, നിയോബാങ്ക് സിസ്റ്റം എങ്ങനെയെന്ന് നോക്കാം

ഫിസിക്കൽ ബ്രാഞ്ചുകളില്ലാതെ ഓൺലൈനായി പ്രവർത്തിക്കുന്ന നിയോബാങ്കുകൾ എങ്ങനെയാണ് ആഗോള ബാങ്കിംഗ് വ്യവസായത്തെ സ്വാധീനിക്കുന്നതെന്ന് അറിയുക. ഇന്ത്യയിലെ നിയോബാങ്കുകളെക്കുറിച്ചും അവയുടെ സേവനങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.

Data Patterns (India) IPO: All You Need to Know
Editorial

Data Patterns (India) Ltd IPO: അറിയേണ്ടതെല്ലാം

ഡാറ്റാ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ് IPO-യെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെയുണ്ട്. ഐപിഒ തീയതികൾ, പ്രെെസ് ബാൻഡ്, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവ അറിയുക.

The Hidden Danger in IPOs of 2021
Editorial

ഐപിഒയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം, അറിയാതെ പോകുന്നത് റീട്ടെയിൽ നിക്ഷേപകർ മാത്രമോ?

ഐപിഒ ബുൾ റണ്ണിന്റെ അപകടസാധ്യതകൾ, കമ്പനികളുടെ ധനവിനിയോഗം, ലിസ്റ്റിംഗ് ഗെയിൻ എന്നിവയെക്കുറിച്ച് ഈ ലേഖനം ചർച്ച ചെയ്യുന്നു. 2022-ലെ ഐപിഒ പ്രവണതകൾ മനസ്സിലാക്കുക.

VISA vs Rupay. Who will the Indian Government Support?
Editorial

ഏറ്റുമുട്ടാൻ ഒരുങ്ങി രൂപേ-വിസ പേയ്മെന്റ് കമ്പനികൾ, കേന്ദ്ര സർക്കാർ പിന്തുണ ആർക്കൊപ്പം?

ഇന്ത്യൻ സർക്കാർ റുപേയെ പ്രമോട്ട് ചെയ്യുന്നതിനെതിരെ വിസ യുഎസ് സർക്കാരിന് പരാതി നൽകി. ആഭ്യന്തര പേയ്‌മെന്റ് നെറ്റ്‌വർക്കുകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ച് അറിയുക.

Why Are India And Other Countries Releasing Strategic Petroleum Reserves?
Editorial

ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ പെട്രോളിയം കരുതൽ ശേഖരം ഉപയോഗിക്കാൻ തീരുമാനിച്ചത് എന്ത് കൊണ്ട്?

എണ്ണ വില വർദ്ധനവിനെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ അവരുടെ കരുതൽ എണ്ണ ഉപയോഗിക്കാൻ തുടങ്ങി. ഇതിന്റെ കാരണങ്ങളും പ്രാധാന്യവും അറിയുക.

How Traders from England Made $660 Million When Oil Crashed
Editorial

എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോൾ എസ്സെക്സിൽ വ്യാപാരികൾ നേടിയത് 660 മില്യൺ ഡോളറുകൾ, സംഭവം ഇങ്ങനെ

2020 ഏപ്രിൽ 20-ന് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ലണ്ടനിലെ എസ്സെക്സിൽ നിന്നുള്ള വ്യാപാരികൾ 660 മില്യൺ ഡോളർ നേടിയതെങ്ങനെയെന്ന് അറിയുക.

The Failed Carlyle-PNB Deal: Explained
Editorial

കാർലൈൽ-പിഎൻബി കരാർ പരാജയപ്പെട്ടത് എന്ത് കൊണ്ട്? കൂടുതൽ അറിയാം

2021-ൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് 4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ് സെബിക്ക് മുമ്പാകെ പ്രശ്നം ഉന്നയിച്ചതിനെത്തുടർന്ന് ഇടപാട് നിർത്തലാക്കി.

Reliance vs Adani Group: Spearheading India's Green Energy Revolution
Editorial

ഏറ്റുമുട്ടാൻ ഒരുങ്ങി സിംഹങ്ങൾ; ഹരിത ഊർജ മേഖലയിൽ ആധിപത്യം നേടാനായി കച്ചകെട്ടി റിലയൻസ്- അദാനി ഗ്രൂപ്പുകൾ, വിജയം ആർക്കൊപ്പം?

ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കാൻ റിലയൻസും അദാനിയും മത്സരിക്കുന്നു. നിക്ഷേപങ്ങളും പദ്ധതികളും അറിയുക.

The Escorts-Kubota Deal Explained
Editorial

എസ്കോർട്ട്സ് ലിമിറ്റഡുമായി കെെകോർത്ത് കുബോട്ട, കൂടുതൽ അറിയാം

എസ്കോർട്ട്സ് ലിമിറ്റഡിൽ കുബോട്ട കോർപ്പറേഷൻ 9,400 കോടി രൂപ നിക്ഷേപിക്കുന്നു. ഈ ഇടപാടിന്റെ വിശദാംശങ്ങൾ, ഓഹരി പങ്കാളിത്തം, പുതിയ സംയുക്ത സ്ഥാപനം എന്നിവയെക്കുറിച്ച് അറിയുക.