Download the App

Editorial · page 6

The ABG Shipyard Bank Fraud: All You Need to Know
Editorial

22,842 കോടിയുടെ വായ്പാ തട്ടിപ്പ്; എബിജി ഷിപ്‌യാർഡിന് എതിരെ അന്വേഷണവുമായി സി.ബി.ഐ, പണികിട്ടുക ഈ ബാങ്കുകൾക്ക് 

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസ്: എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡിനും ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസെടുത്തു. 22,842 കോടി രൂപയുടെ തട്ടിപ്പ്.

Want to Invest in CSK and Reliance Retail? Know How!
Editorial

ചെന്നൈ സൂപ്പർ കിംഗ്സ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ ഓഹരികളിൽ ഐപിഒയ്ക്ക് മുമ്പായി നിക്ഷേപം നടത്തണമോ? മാർക്കറ്റ്ഫീഡ് വായനക്കാർക്കായി സുവർണ്ണാവസരം

ചെന്നൈ സൂപ്പർ കിംഗ്‌സ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ കമ്പനികളിൽ ഐപിഒയ്ക്ക് മുമ്പായി എങ്ങനെ നിക്ഷേപം നടത്താമെന്ന് അറിയുക. ലീഡോഫ് പ്ലാറ്റ്‌ഫോം വഴി റീട്ടെയിൽ നിക്ഷേപകർക്ക് അവസരം.

Ashneer Grover Vs. BharatPe Controversy: Know More
Editorial

ഭാരത്പേ വിവാദം കത്തിനിൽക്കുമ്പോൾ അവധിയിൽ പ്രവേശിച്ച് സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ; നീക്കം എന്തിന്?

ഭാരത്പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ അവധിയിൽ പ്രവേശിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് ജീവനക്കാരനുമായുള്ള തർക്കത്തെ തുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് ഈ നീക്കം.

Could IndiGrid InvIT Be The Next Breakout Stock?
Editorial

ഇൻഡിഗ്രിഡ് ഇൻവിറ്റ് അടുത്ത ബ്രേക്ക് ഔട്ട് ഓഹരി ആയേക്കും? കാരണം അറിയാം

ഇന്ത്യയിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത പവർ സെക്ടർ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റായ ഇൻഡിഗ്രിഡ് ഇൻവിറ്റിനെക്കുറിച്ച് അറിയുക. InvITs എന്താണെന്നും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യുന്നു.

Adani Wilmar Ltd IPO: All You Need to Know
Editorial

Adani Wilmar Ltd IPO: അറിയേണ്ടതെല്ലാം

അദാനി വിൽമർ ലിമിറ്റഡ് ഐപിഒയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയുക: തീയതി, പ്രെെസ് ബാൻഡ്, ഇഷ്യു സൈസ്, കമ്പനിയുടെ സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവ ഉൾപ്പെടുന്നു.

Adani Group to Enter India's EV Space?
Editorial

ഇലക്ട്രിക് വാഹന മേഖല കീഴടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, ടാറ്റാ മോട്ടോഴ്സിനുള്ള വെല്ലുവിളിയോ?

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് അദാനി ഗ്രൂപ്പ് കടന്നുവരുന്നു. ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ്, മഹീന്ദ്ര തുടങ്ങിയ നിലവിലുള്ള കളിക്കാർക്ക് ഇത് വെല്ലുവിളിയാകുമോ? കൂടുതൽ വിവരങ്ങൾ അറിയുക.

The Impact of High Inflation and Interest Rates Hikes
Editorial

പണപ്പെരുപ്പവും പലിശ നിരക്കിലെ വർദ്ധനവും വിപണിയിൽ ആഘാതം സൃഷ്ടിക്കുന്നത് എങ്ങനെ? കൂടുതൽ അറിയാം

പണപ്പെരുപ്പവും പലിശ നിരക്ക് വർദ്ധനവും ഓഹരി വിപണിയെ എങ്ങനെ ബാധിക്കുന്നു? യുഎസ് ഫെഡറൽ റിസർവിന്റെ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയുക.

Government Becomes Largest Stakeholder in Vodafone Idea: What Next?
Editorial

വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ, കമ്പനി ഉന്നതങ്ങളിലേക്കൊ പടുകുഴിയിലേക്കൊ?

വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശിക ഇക്വിറ്റിയാക്കി മാറ്റിയതോടെ കേന്ദ്ര സർക്കാർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. 35.8% ഓഹരികൾ സർക്കാരിന്റെ കൈവശം.

An Analysis of Ashok Leyland
Editorial

അശോക് ലെയ്‌ലാൻഡ്; അറിയാം കമ്പനിയിൽ മറഞ്ഞു കിടക്കുന്ന നിക്ഷേപ സാധ്യതകൾ

അശോക് ലെയ്‌ലാൻഡ് ലിമിറ്റഡിന്റെ നിക്ഷേപ സാധ്യതകൾ, സാമ്പത്തിക സ്ഥിതി, ഉൽപ്പന്നങ്ങൾ, ഇവി പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിർമ്മാതാക്കൾ.

What is DeFi? What are its Applications?
Editorial

ഡെഫി എന്നാൽ എന്ത്? അറിയാം ആപ്ലിക്കേഷനുകൾ എന്തെല്ലാമെന്ന്

ഡിസെൻട്രലെെസിഡ് ഫിനാൻസ് (DeFi) എന്നാൽ എന്ത്, അതിന്റെ പ്രധാന ആപ്ലിക്കേഷനുകൾ എന്തെല്ലാമാണ്, സെൻട്രലെെസിഡ് ഫിനാൻസിൽ നിന്നുള്ള വ്യത്യാസങ്ങൾ, ഡെഫി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

With Omicron and Lockdowns, is PVR in Trouble Again?
Editorial

ഒമെെക്രോൺ വ്യാപനം പിവിആറിന് ഭീഷണി ആകുന്നത് എങ്ങനെ?

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തെക്കുറിച്ചും പിവിആറിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഒമെെക്രോൺ കമ്പനിയുടെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നും ഈ ലേഖനം ചർച്ചചെയ്യുന്നു.

What is Mukesh Ambani's Succession Plan for Reliance?
Editorial

റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വ സ്ഥാനം ഒഴിയാൻ ഒരുങ്ങി മുകേഷ് അംബാനി? സ്വത്ത് വിഭജനം കമ്പനിയെ ബാധിക്കുന്നത് എങ്ങനെ?

റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്ന മുകേഷ് അംബാനിയെക്കുറിച്ചും സ്വത്ത് വിഭജനം കമ്പനിയെ എങ്ങനെ ബാധിക്കുമെന്നും ഈ ലേഖനം ചർച്ച ചെയ്യുന്നു.