Download the App

marketfeed blog · page 9

Markets, money and investing, explained without the jargon.

Interest Rate Hike of 35 bps. Volatile-Eventful Day - Post Market Analysis
Market

റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ, ചാഞ്ചാട്ടത്തിൽ മുങ്ങി വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തിയതിന് പിന്നാലെ നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിശദമായ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്.

RBI Interest Rate Decision, Falling Crude and More - Pre Market Analysis
Market

ആർബിഐ പ്രഖ്യാപനം ഇന്ന്, കുത്തനെ ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ആർബിഐ പ്രഖ്യാപനം ഇന്ന് 10 മണിക്ക്. ക്രൂഡ് ഓയിൽ വില 80 ഡോളറിൽ താഴെയായി. നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി സപ്പോർട്ട്, പ്രതിരോധ നിലകൾ.

Peaceful Consolidation; Market Waiting for RBI Announcements - Post Market Analysis
Market

വശങ്ങളിലേക്ക് നീങ്ങി ഫിൻ നിഫ്റ്റി, ആർബിഐ പ്രഖ്യാപനത്തിനായി കാതോർത്ത് നിക്ഷേപകർ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ വ്യാപാര നിലയും ആർബിഐ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പും.

US Markets Slip Down. Can Nifty Hold Strong? Pre Market Analysis
Market

അടിതെറ്റി യുഎസ് വിപണി, നിഫ്റ്റി ശക്തമായി നിലകൊള്ളുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ. ഇന്ത്യൻ വിപണിയിൽ നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗ് സാധ്യത. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ.

Mixed Close! 18,600, 42,900 and 19,200- Levels to be Watched - Post Market Analysis
Market

വ്യക്തമായ സൂചന നൽകാതെ ക്ലോസിംഗ്, 18,600, 42,900, 19,200 എന്നിവ ശ്രദ്ധിക്കുക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ക്ലോസിംഗ് നിലകളും പ്രധാന ഓഹരികളുടെ പ്രകടനവും അറിയുക. ആർബിഐ പലിശ നിരക്ക്, ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവ ശ്രദ്ധിക്കുക.

Small Gap-up in Queue. Second Half to be Crucial - Pre Market Analysis
Market

നേരിയ നേട്ടത്തിൽ തുറക്കാൻ വിപണി, അവസാന നിമിഷം ലാഭമെടുപ്പിന് സാധ്യത ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്ത്യൻ വിപണി നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിന് സാധ്യത. Maruti Suzuki, Godrej Properties, NMDC എന്നിവയുടെ പ്രധാന വാർത്തകൾ. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ.

Market Ends The Week Strong. BNF Continues Winning Streak! - Post Market Analysis
Market

ആഴ്ചയിൽ നേട്ടത്തിൽ അടച്ച് വിപണി, മുന്നേറ്റം തുടർന്ന് ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം, പ്രധാന ഓഹരികളിലെ നേട്ടങ്ങളും നഷ്ടങ്ങളും.

Why Does Everyone Hate the Draft Telecom Bill 2022?
Editorial

വാട്സാപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് പുറത്ത് ചാർജ് ഈടാക്കാൻ ഒരുങ്ങി സർക്കാർ? ഡ്രാഫ്റ്റ് ടെലികോം ബിൽ 2022; അറിയേണ്ടതെല്ലാം

2022 ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ഈ ബിൽ നടപ്പായാൽ വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾക്ക് മേൽ സർക്കാരിന് ചാർജ് ഈടാക്കാനാകും. വിശദാംശങ്ങൾ അറിയുക.

Can We Get A Strong Weekly Close? Pre Market Analysis
Market

ആഴ്ചയിൽ നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക. FII, DII നിക്ഷേപ വിവരങ്ങളും GST വരുമാനവും.

Tricky Candles and Freaky Premiums. GST Collection at Rs 1.46 Lakh Crores - Post Market Analysis
Market

ചാഞ്ചാട്ടത്തിൽ ഉലഞ്ഞ് ഓപ്ഷൻ പ്രീമിയം, 1.46 ലക്ഷം കോടി രൂപയായി ജിഎസ്ടി വരുമാനം - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം, മെറ്റൽ, റിയൽറ്റി ഓഹരികളുടെ മുന്നേറ്റം, നവംബറിലെ ജിഎസ്ടി വരുമാനം.

Powell’s Statement Lifts Sentiments. Profit Booking or Rally? Pre Market Analysis
Market

പലിശ നിരക്ക് വർദ്ധനവിൽ ഇളവ് കൊണ്ടുവരുമെന്ന് ജെറോം പവൽ, കത്തിക്കയറി യുഎസ് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ജെറോം പവലിന്റെ പ്രസ്താവനയെത്തുടർന്ന് യുഎസ് വിപണിയിൽ മുന്നേറ്റം. ഇന്ത്യൻ വിപണിയിലെ ഗ്യാപ്പ് അപ്പ് സാധ്യതകളും നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട് നിലകളും അറിയുക.

Uniparts India Ltd IPO: All You Need to Know
Editorial

Uniparts India Ltd IPO: അറിയേണ്ടതെല്ലാം

Uniparts India Ltd IPO നവംബർ 30ന് ആരംഭിച്ച് ഡിസംബർ 2ന് അവസാനിക്കും. ഓഹരി ഒന്നിന് 548- 577 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ്.