
കയറിയിറങ്ങി ഒടുവിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി, കത്തിക്കയറി ഓട്ടോ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 143 പോയിന്റ് ഉയർന്നു, ബാങ്ക് നിഫ്റ്റി 289 പോയിന്റ് ഉയർന്നു. ഓട്ടോ ഓഹരികൾക്ക് മികച്ച മുന്നേറ്റം.
Markets, money and investing, explained without the jargon.

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 143 പോയിന്റ് ഉയർന്നു, ബാങ്ക് നിഫ്റ്റി 289 പോയിന്റ് ഉയർന്നു. ഓട്ടോ ഓഹരികൾക്ക് മികച്ച മുന്നേറ്റം.


കഴിഞ്ഞ ദിവസത്തെ നേട്ടം നഷ്ടപ്പെടുത്തി വിപണി താഴേക്ക് വീണു. നിഫ്റ്റി 15413-ലും ബാങ്ക് നിഫ്റ്റി 32845-ലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ ഓഹരികൾക്ക് കനത്ത നഷ്ടം.

യുഎസ് വിപണി 2 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചിട്ടും നിഫ്റ്റി നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങുന്നു. SGX NIFTY 15,545-ൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

അന്താരാഷ്ട്ര ഓഹരികൾ മുന്നേറ്റം നടത്തിയതിന് പിന്നാലെ നിഫ്റ്റി ശക്തമായ വീണ്ടെടുക്കൽ നടത്തി. നിഫ്റ്റി 1.88% ഉയർന്ന് 15638-ലും ബാങ്ക് നിഫ്റ്റി 1.55% ഉയർന്ന് 33191-ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി 15350-ലും ബാങ്ക് നിഫ്റ്റി 32685-ലും വ്യാപാരം അവസാനിപ്പിച്ചു. FIIs 1200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ DIIs 2100 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. വിശദമായ പ്രീമാർക്കറ്റ് റിപ്പോർട്ട്.

നിഫ്റ്റി 15350-ലും ബാങ്ക് നിഫ്റ്റി 32685-ലും വ്യാപാരം അവസാനിപ്പിച്ചു. 15200-ൽ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. FIIs 1200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


ആഗോള വിപണികളിലെ നിലവിലെ അവസ്ഥ, പ്രധാന കമ്പനികളുടെ വാർത്തകൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ പ്രകടനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രീമാർക്കറ്റ് റിപ്പോർട്ട്.

കരടികളും കാളകളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം നിഫ്റ്റി ഫ്ലാറ്റായി അടച്ചു. ടൈറ്റൻ ഓഹരി 6% ഇടിഞ്ഞ് 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.

ആഗോള വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ വിപണിയിലും ഇടിവ് രേഖപ്പെടുത്തി. പണപ്പെരുപ്പ ഭയവും പലിശ നിരക്ക് വർദ്ധനവുമാണ് വിപണിയെ താഴേക്ക് വലിച്ചത്.

ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും അസ്ഥിരമായി വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഓഹരികൾ നേട്ടത്തിൽ.