Download the App

Market · page 18

ഉയരത്തിൽ കെണി ഒരുക്കി കരടികൾ? താഴ്ന്ന വിലയിൽ വാങ്ങികൂട്ടാൻ വലവിരിച്ച് കാളകൾ?- പ്രീമാർക്കറ്റ് റിപ്പോർട്ട്
Market

ഉയരത്തിൽ കെണി ഒരുക്കി കരടികൾ? താഴ്ന്ന വിലയിൽ വാങ്ങികൂട്ടാൻ വലവിരിച്ച് കാളകൾ?- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ സാധ്യതകളും പ്രധാന ഓഹരികളായ സലാസർ ടെക്നോ എഞ്ചിനീയറിംഗ്, സുസ്ലോൺ എനർജി എന്നിവയുടെ വിവരങ്ങളും ഉൾപ്പെടുന്നു.

Buy on Dip or a Red Day? - Pre Market Analysis
Market

ഉയരത്തിൽ കെണി ഒരുക്കി കരടികൾ? താഴ്ന്ന വിലയിൽ വാങ്ങികൂട്ടാൻ വലവിരിച്ച് കാളകൾ?- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി സാധ്യതകൾ, പ്രധാന ഓഹരി വാർത്തകൾ, ആഗോള വിപണി സ്വാധീനം എന്നിവ അറിയുക.

NIFTY to Break 18K Soon? IT and BNF Look Strong - Pre Market Analysis
Market

18000 മറികടക്കാൻ ഒരുങ്ങി നിഫ്റ്റി? ബുള്ളിഷ് സൂചന നൽകി ഐടി, ബാങ്കിംഗ് ഓഹരികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 18000 മറികടക്കാൻ ഒരുങ്ങുന്നു, ഐടി, ബാങ്കിംഗ് ഓഹരികൾ ബുള്ളിഷ് സൂചന നൽകുന്നു. റിലയൻസ്, ടാറ്റ സ്റ്റീൽ, അശോക് ലേലാൻഡ് വാർത്തകൾ.

BNF to Give Another Rally? - Pre Market Analysis
Market

കാളയോട്ടത്തിന് ഒരുങ്ങി ബാങ്ക് നിഫ്റ്റി? നിർണായകമായി 40000 - പ്രീമാർക്കറ്റ് റിപ്പോർട്ട്

Dreamfolks Services ഐപിഒ, Tata Motors നിക്ഷേപം, NTPC ഏറ്റെടുക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന തലക്കെട്ടുകൾ. ബാങ്ക് നിഫ്റ്റി 40000 മറികടന്നാൽ വലിയ റാലിക്ക് സാധ്യത.

Bank Nifty Nearing 40K. Volatile-Consolidating Week to be Expected? - Post Market Analysis
Market

40000ന് അടുത്തായി ബാങ്ക് നിഫ്റ്റി, വിപണി അസ്ഥിരമായേക്കും? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 17665-ലും ബാങ്ക് നിഫ്റ്റി 39805-ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

17,500 to be a Support? - Pre Market Analysis
Market

നിർണായക സപ്പോർട്ട് ആകാൻ 17500, വിപണി എങ്ങോട്ട്? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്ത്യൻ വിപണിയിൽ ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകി SGX NIFTY 17,500-ൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

17K or 18K? NIFTY to Form a Crucial Day Candle - Pre Market Analysis
Market

നിഫ്റ്റിക്ക് ഇന്ന് നിർണായക ദിനം, ബുള്ളുകൾ വിപണി കീഴടക്കുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും ഇന്നത്തെ വിപണി സാധ്യതകൾ, പ്രധാന ഓഹരി വാർത്തകൾ, ആഗോള സൂചനകൾ, സാമ്പത്തിക ഡാറ്റ എന്നിവയെക്കുറിച്ചുള്ള പ്രീമാർക്കറ്റ് റിപ്പോർട്ട്.

Volatile Expiry! September Month Starts in the Red - Post Market Analysis
Market

നിലയുറപ്പിക്കാൻ ആകാതെ ബുള്ളുകൾ, നഷ്ടത്തിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 1.22% താഴ്ന്ന് 17542 ലും ബാങ്ക് നിഫ്റ്റി 0.60% താഴ്ന്ന് 39301 ലും വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ പ്രകടനവും ജിഡിപി ഡാറ്റയും.

SGX Nifty Indicates a Gap-down; Can NIFTY Bounce After Opening? - Pre Market Analysis
Market

ഗ്യാപ്പ് ഡൗൺ സൂചന നൽകി എസ്.ജി.എക്സ് സൂചിക, നിഫ്റ്റി തിരികെ കയറുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

എസ്.ജി.എക്സ് നിഫ്റ്റി ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് ഡൗൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സാധ്യതകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Bank Nifty Gains 1260 pts! Breakout Indications in Reliance - Post Market Analysis
Market

വൻ മുന്നേറ്റവുമായി ബാങ്ക് നിഫ്റ്റി, ബ്രേക്ക്ഔട്ടിനൊരുങ്ങി റിലയൻസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 17759 ലും ബാങ്ക് നിഫ്റ്റി 39536 ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന മേഖലാ സൂചികകൾ ലാഭത്തിൽ. നാളെ വിപണി അവധി.

Global Negativity Continues; NIFTY to Follow Nikkei with a Gap-up - Pre Market Analysis
Market

ദുർബലമായി തുടർന്ന് ആഗോള വിപണികൾ, നിക്കിക്ക് ഒപ്പം നേട്ടത്തിൽ തുറക്കാൻ നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ദുർബലമായ ആഗോള വിപണികൾക്കിടയിലും SGX നിഫ്റ്റിയുടെ സൂചന ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് പ്രതീക്ഷ നൽകുന്നു. റിലയൻസ് 5ജി പ്രഖ്യാപനങ്ങളും ശ്രദ്ധേയം.

Banks and IT Drag Nifty Down! Nifty IT Falls 3.5%. Key Supports are Away - Post Market Analysis
Market

വിപണിയെ താഴേക്ക് വലിച്ച് ബാങ്കിംഗ്, ഐടി ഓഹരികൾ; നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വന്നെങ്കിലും 17165ന് അടുത്തായി ബൈയിംഗ് അനുഭവപ്പെട്ടു. ബാങ്കിംഗ്, ഐടി ഓഹരികൾ വിപണിയെ താഴേക്ക് വലിച്ചു.