Download the App

Market · page 19

NIFTY to Open with a Huge Gap-down! Trend Reversal? - Pre Market Analysis
Market

അടിതെറ്റി ബുള്ളുകൾ? വൻ നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

റിലയൻസ്, എൻടിപിസി, എൻഎച്ച്പിസി എന്നിവയുടെ പ്രധാന വാർത്തകളും നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്നത്തെ വിപണി സാധ്യതകളും അറിയുക. യുഎസ് വിപണികളിലെ ഇടിവും ക്രൂഡ് ഓയിൽ വില വർദ്ധനവും ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഇത് ചർച്ച ചെയ്യുന്നു.

Market Fails to Sustain Gap-Up Opening! Next Week to be Consolidating? - Post Market Analysis
Market

നേട്ടം നിലനിർത്താനാകാതെ വിപണി, നീക്കം  വശങ്ങളിലേക്ക്?  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി. നിഫ്റ്റി 17558-ലും ബാങ്ക് നിഫ്റ്റി 38987-ലും വ്യാപാരം അവസാനിപ്പിച്ചു. ആറ് ആഴ്ചകൾക്ക് ശേഷം നിഫ്റ്റി ആഴ്ചയിൽ നഷ്ടത്തിൽ അടച്ചു.

Ears to Jackson Hole Symposium; Asia in Green - Pre Market Analysis
Market

ജാക്സൺ ഹോൾ സിമ്പോസിയത്തിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ, ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ - പ്രീമാർക്കറ്റ് റിപ്പോർട്ട്

ജാക്സൺ ഹോൾ സിമ്പോസിയത്തിലേക്ക് നിക്ഷേപകർ ഉറ്റുനോക്കുമ്പോൾ ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ. Syrma SGS Technology, HDFC Bank, DLF വാർത്തകളും വിപണി വിശകലനവും.

Volatile Monthly Expiry! IT, Banks Drag Nifty Lower- Post Market Analysis
Market

ചാഞ്ചാട്ടത്തിന് വിധേയമായി വിപണി; താഴേക്ക് വലിച്ച്, ഐടി ബാങ്കിംഗ് ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും താഴേക്ക്. ഐടി, ബാങ്കിംഗ് ഓഹരികൾ വിപണിയെ താഴേക്ക് വലിച്ചു. ജാക്സൺ ഹോൾ സിമ്പോസിയം വിപണിയിൽ ചാഞ്ചാട്ടം വർദ്ധിപ്പിച്ചേക്കാം.

Crucial Monthly Expiry; NIFTY to Open with a Gap-up - Pre Market Analysis
Market

നിർണായകമായി മാസത്തെ എക്സ്പെയറി, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

മാസത്തെ എക്സ്പെയറിക്ക് മുന്നോടിയായി നിഫ്റ്റി ഗ്യാപ്പ് അപ്പിൽ തുറക്കാൻ സാധ്യത. SGX NIFTY 17,750-ൽ വ്യാപാരം നടത്തുന്നു. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Falling Global Markets and Rising Indian Market - Pre Market Analysis
Market

വീണ്ടും താഴേക്ക് വീഴാൻ ആഗോള വിപണികൾ, വിട്ടുകൊടുക്കാതെ ഇന്ത്യൻ വിപണി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ താഴേക്ക് പോയപ്പോഴും ഇന്ത്യൻ വിപണി മുന്നേറ്റം കാഴ്ചവെച്ചു. നിഫ്റ്റി 17577ലും ബാങ്ക് നിഫ്റ്റി 38698ലും വ്യാപാരം അവസാനിപ്പിച്ചു.

Bank Nifty Takes Support. But Nifty Near Resistance - Post Market Analysis 
Market

സപ്പോർട്ട് എടുത്ത് ബാങ്ക് നിഫ്റ്റി, സമ്മർദ്ദ രേഖ മറികടക്കാതെ നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ഉണ്ടായ മുന്നേറ്റങ്ങളും സമ്മർദ്ദങ്ങളും ഈ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ടിൽ.

Correction or Reversal? 17,330 a Major Support - Pre Market Analysis
Market

തിരുത്തലോ വീണ്ടെടുക്കലോ? നിർണായകമായി 17330  - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിക്ക് 17500 എന്ന സപ്പോർട്ട് നഷ്ടപ്പെട്ടു, ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന കമ്പനി വാർത്തകളും വിപണി സാധ്യതകളും അറിയുക.

17500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, സപ്പോർട്ടിന് അടുത്തായി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
Market

17500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, സപ്പോർട്ടിന് അടുത്തായി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 17490ലും ബാങ്ക് നിഫ്റ്റി 38297ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ. പ്രധാന സപ്പോർട്ടുകൾ ശ്രദ്ധിക്കുക.

17500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, സപ്പോർട്ടിന് അടുത്തായി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
Market

17500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, സപ്പോർട്ടിന് അടുത്തായി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 17490-ലും ബാങ്ക് നിഫ്റ്റി 38297-ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ. വിശദമായ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

Nifty Falls Below 17,500! Bank Nifty Near Support - Post Market Analysis
Market

17500ന് താഴെ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, സപ്പോർട്ട് എടുത്ത് ബാങ്ക് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 17490 ലും ബാങ്ക് നിഫ്റ്റി 38297 ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

വരാനിരിക്കുന്നത്  ചാഞ്ചാട്ടം നിറഞ്ഞ ആഴ്ച? കാളകളുടെ അടുത്ത നീക്കം ഇങ്ങനെ  - പ്രീമാർക്കറ്റ് റിപ്പോർട്ട്
Market

വരാനിരിക്കുന്നത്  ചാഞ്ചാട്ടം നിറഞ്ഞ ആഴ്ച? കാളകളുടെ അടുത്ത നീക്കം ഇങ്ങനെ  - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, പ്രതിരോധ നിലകൾ. ആഗോള വിപണികൾ ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.