marketfeedmarketfeed.
Estimate EMIHow it WorksFAQ
Download the App
  1. Blog/
  2. Market

Market · page 17

AllAlgo tradingJargonsEditorialMarket
Bank Nifty Hits All-Time High. But Nifty Falls Below 18k. HDFC Bank Stays Strong - Post Market Analysis
Market

എക്കാലത്തെയും ഉയർന്നനില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി, 18000ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ബാങ്ക് നിഫ്റ്റി 41840 എന്ന എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. നിഫ്റ്റി 126 പോയിന്റുകൾ താഴ്ന്ന് 17877-ൽ വ്യാപാരം അവസാനിപ്പിച്ചു. വിശദമായ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

15 Sept 2022
Surprise Rally! BNF All-time High Today? - Pre Market Analysis
Market

തേരോട്ടം തുടരാൻ കാളകൾ, എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കാൻ ബാങ്ക് നിഫ്റ്റി? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 18000 മറികടന്നു, ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില കൈവരിക്കുമെന്ന് കാണപ്പെടുന്നു. പ്രധാന കമ്പനി വാർത്തകളും വിപണി സാധ്യതകളും.

15 Sept 2022
Nifty Makes Fun of Global Markets! Bank Nifty Marks its Best Close in History! - Post Market Analysis
Market

ആഗോള വിപണികളെ പിന്നിലാക്കി ഇന്ത്യൻ ഓഹരി വിപണി, ചരിത്രം കുറിച്ച് ബാങ്ക് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികളെ പിന്നിലാക്കി ഇന്ത്യൻ ഓഹരി വിപണി മുന്നേറി. നിഫ്റ്റി 18003 ലും ബാങ്ക് നിഫ്റ്റി 41405 ലും വ്യാപാരം അവസാനിപ്പിച്ചു. Nifty IT നഷ്ടത്തിൽ.

14 Sept 2022
Inflation Shock: Huge Gap-down! - Pre Market Analysis
Market

പരിധി കഴിഞ്ഞ് വിലക്കയറ്റം, നഷ്ടത്തിൽ മുങ്ങി യുഎസ് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണിക്ക് കഴിഞ്ഞ 2 വർഷത്തിനിടയിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ. 8.3 ശതമാനമായി രേഖപ്പെടുത്തിയ യുഎസിലെ സിപഐ കണക്കുകളാണ് ഇതിന് കാരണം.

14 Sept 2022
18k Reclaimed, Followed by a 20-pts Tight Consolidation - Post Market Analysis
Market

തിരിച്ചുവരവിന് ഒരുങ്ങി ബുള്ളുകൾ? നിഫ്റ്റി 18000 വീണ്ടെടുത്തു പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 18070-ലും ബാങ്ക് നിഫ്റ്റി 40873-ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനം അറിയുക.

13 Sept 2022
NIFTY to Cross 18,000 with Gap-Up? - Pre Market Analysis
Market

ഗ്യാപ്പ് അപ്പിൽ 18000 ചാടികടക്കാൻ ഒരുങ്ങി നിഫ്റ്റി? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്, പ്രധാന ഓഹരി വാർത്തകൾ, ആഗോള വിപണി സൂചനകൾ, സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ എന്നിവ അറിയുക.

13 Sept 2022
Market Remains Strong. All Eyes on India CPI Data - Post Market Analysis
Market

ശക്തമായി നിലകൊണ്ട് വിപണി, സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17936 ലും ബാങ്ക് നിഫ്റ്റി 40574 ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ. സിപിഐ കണക്കുകൾ ഇന്ന്.

12 Sept 2022
A Very Very Strong Nifty Close. Bank Nifty Targets 43k? Nifty IT to Breakout? - Post Market Analysis
Market

ശക്തമായി അടച്ച് നിഫ്റ്റി, ബ്രേക്ക് ഔട്ടിനൊരുങ്ങി ഐടി സൂചിക? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17833-ൽ, ബാങ്ക് നിഫ്റ്റി 40415-ൽ വ്യാപാരം അവസാനിപ്പിച്ചു. Nifty IT മിന്നുംപ്രകടനം കാഴ്ചവെച്ചു. പ്രധാന ഓഹരികളുടെ പ്രകടനം.

9 Sept 2022
Can BNF Have a Weekly Close Above 40K? - Pre Market Analysis
Market

നിർണായക ദിനം, ബാങ്കിംഗ് സൂചികയ്ക്ക് ആഴ്ചയിൽ 40000 നിലനിർത്താൻ ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ബാങ്കിംഗ് സൂചിക 40000 മറികടന്നു. നിഫ്റ്റി 17799-ലും ബാങ്ക് നിഫ്റ്റി 40209-ലും വ്യാപാരം അവസാനിപ്പിച്ചു. FII-കൾ 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

9 Sept 2022
Bank Nifty Breaks 40k! Nifty Closes Above Resistance Line - Post Market Analysis.
Market

40000 മറികടന്ന് ബാങ്ക് നിഫ്റ്റി, പ്രതിബന്ധത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17798-ലും ബാങ്ക് നിഫ്റ്റി 40208-ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനം അറിയുക.

8 Sept 2022
Indecisive Zone; Volatile Expiry? - Pre Market Analysis
Market

അനിശ്ചിതത്വം തുടർന്ന് വിപണി, ചാഞ്ചാട്ടം രൂക്ഷമായേക്കും? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: TCS, Tata Power, Schneider Electric Infrastructure എന്നിവയുടെ പ്രധാന വാർത്തകൾ. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലവിലെ അവസ്ഥ, സപ്പോർട്ട്, റെസിസ്റ്റൻസ് ലെവലുകൾ.

8 Sept 2022
Thrilling Expiry Ahead? Institutional Activities in Airtel - Post Market Analysis
Market

വരാനിരിക്കുന്നത് നിർണായക എക്സ്പെയറി? എയർടെൽ ഓഹരിയിൽ ശ്രദ്ധിക്കുക  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 17624-ലും ബാങ്ക് നിഫ്റ്റി 39455-ലും വ്യാപാരം അവസാനിപ്പിച്ചു. സിമന്റ് ഓഹരികൾ നേട്ടമുണ്ടാക്കി, ഭാരതി എയർടെൽ ഓഹരിയിൽ ഉയർന്ന വോള്യം രേഖപ്പെടുത്തി.

7 Sept 2022
← PreviousPage 17 of 28Next →

marketfeed helps salaried Indians lower their EMIs through loan refinancing, balance transfer, and debt consolidation, replacing multiple high-interest loans with one lower monthly payment.

Quick Links

  • EMI Calculator
  • Flat vs Reducing
  • Car Buying Calculator
  • Blog
  • Calculators

Legal

  • Privacy policy
  • Terms of use
  • Disclaimer

Company

  • Careers
  • Contact
  • YouTube

© 2026 marketfeed.