Download the App

marketfeed blog · page 41

Markets, money and investing, explained without the jargon.

Grasim Industries: A Jack Of All Trades
Editorial

ഗ്രാസിം ഇൻഡസ്ട്രീസ്: വ്യാപാരികളുടെ തുറുപ്പുചീട്ട്

ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഇൻഡസ്ട്രീസിന്റെ ബിസിനസ്സ് മേഖലകൾ, സാമ്പത്തിക പ്രകടനം, കടബാധ്യതകൾ, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിശകലനം.

Which Stocks can Benefit from the Stimulus Package?
Editorial

കൊവിഡ് രണ്ടാം തരംഗം, ഉത്തേജക പാക്കേജിലൂടെ നേട്ടം കൊയ്യുന്ന ഓഹരികൾ ഏതെല്ലാം?

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ നേട്ടം കൊയ്യാൻ സാധ്യതയുള്ള ഇന്ത്യൻ ഹോട്ടൽസ്, പിവിആർ, ഡെൽറ്റ കോർപ്പ്, ഇൻഡിഗോ ഓഹരികളെക്കുറിച്ച് അറിയുക.

A Gold Exchange to Become a Reality in India?
Editorial

സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി സെബി, ഗോൾഡ് എക്സ്ചേഞ്ച് യാഥാർത്ഥ്യമാകുമോ?

ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഗോൾഡ് എക്സ്ചേഞ്ച് ആരംഭിക്കുന്നതിനുള്ള സെബിയുടെ നിർദേശം, അതിന്റെ പ്രവർത്തനം, ഗുണങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അറിയുക.

What is National Pension Scheme (NPS)?
Editorial

എന്താണ് നാഷണൽ പെൻഷൻ സ്കീം?

കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്യുന്ന ദീർഘകാല വോളണ്ടറി പദ്ധതിയായ നാഷണൽ പെൻഷൻ സ്കീം (NPS) എങ്ങനെ പ്രവർത്തിക്കുന്നു, ആർക്കൊക്കെ ചേരാം, നിക്ഷേപ ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് അറിയുക.

What is smallcase?
Editorial

സ്മോൾകേസ് എന്നാൽ എന്ത്?

സ്മോൾകേസ് എന്നാൽ എന്ത്? ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന ഈ പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നു, ഇതിന്റെ നിരക്കുകൾ, റീബാലൻസിംഗ് എന്നിവയെക്കുറിച്ച് അറിയുക.

The Coal India Puzzle: Should You Invest For Dividend Yields?
Editorial

ലാഭവിഹിതത്തിനായി മാത്രം കോൾ ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതുണ്ടോ?

കോൾ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം, വരുമാനം, EBITDA വളർച്ച, ഓഹരി വിലയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിശകലനം. ലാഭവിഹിതത്തിനായി മാത്രം കോൾ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ഉചിതമാണോ?

Why Did The Cryptocurrency Markets Crash? What Next?
Editorial

ക്രിപ്റ്റോകറൻസി ഇടിഞ്ഞത് എന്ത് കൊണ്ട് ? വിപണിയുടെ ഭാവി എങ്ങനെ?

ക്രിപ്‌റ്റോകറൻസികളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം തകർച്ചയാണ്. ക്രിപ്റ്റോ വിപണി തകരാൻ കാരണം ക്രിപ്പ്റ്റോകറൻസികളുടെ വില അമിതമാകുമോ എന്ന ഭയവും, എലോൺ മസ്ക്കിന്റെ ട്വീറ്റുകളും, ക്രിപ്റ്റോകറൻസികൾക്ക് മേൽ ചെെന ഏർപ്പെടുത്തിയ നിയന്ത്രണവുമാണ്.

Fertilizer and Agrochemicals Companies: An Analysis
Editorial

രാജ്യത്തെ രാസവള, കാർഷിക രാസവസ്തു നിർമാണ കമ്പനികളെ പറ്റി കൂടുതൽ അറിയാം

ഇന്ത്യയിലെ പ്രമുഖ രാസവള, കാർഷിക രാസവസ്തു നിർമാണ കമ്പനികളെയും അവയുടെ സാമ്പത്തിക സ്ഥിതിയും വിപുലീകരണ പദ്ധതികളെയും കുറിച്ച് അറിയുക.

Pizza Hut and KFC Franchisee Devyani International Files for IPO
Editorial

കെ.എഫ്​.സി, പിസ്സ ഹട്ട് എന്നിവയുടെ ഇന്ത്യൻ വിതരണ കമ്പനി ഓഹരി വിപണിയിലേക്ക്; ദേവയാനി ഇന്റർനാഷണൽ ഐപിഒയെ പറ്റി കൂടുതൽ അറിയാം

കെ.എഫ്​.സി, പിസ്സ ഹട്ട് എന്നിവയുടെ ഇന്ത്യൻ വിതരണ കമ്പനിയായ ദേവയാനി ഇന്റർനാഷണൽ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 1400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Why Airtel Leads In Its Race Against Jio
Editorial

ജിയോയ്ക്ക് എതിരായ പോരാട്ടത്തിൽ എയർടെൽ എന്ത് കൊണ്ട് മുന്നിട്ട് നിൽക്കുന്നു? കാരണം അറിയാം

റിലയൻസ് ജിയോയുടെ വെല്ലുവിളികൾക്കിടയിലും ഭാരതി എയർടെൽ എങ്ങനെ മുന്നിട്ട് നിൽക്കുന്നു എന്ന് ഈ ലേഖനം വിശദീകരിക്കുന്നു. എയർടെല്ലിന്റെ സാമ്പത്തിക പ്രകടനം, വരിക്കാരുടെ പിന്തുണ, ബ്രോഡ്ബാൻഡ് ബിസിനസ്, ടെലികോം ഇതര വരുമാനം എന്നിവയെക്കുറിച്ച് അറിയുക.

GoAir seeks SEBI nod for IPO: More Turbulence ahead?
Editorial

പ്രതിസന്ധികൾക്ക് ഇടയിലും ഐപിഒയ്ക്ക് ഒരുങ്ങി ഗോഎയർ, സെബിക്ക് അപേക്ഷ സമർപ്പിച്ചു

പ്രതിസന്ധികൾക്കിടയിലും ഐപിഒയ്ക്ക് ഒരുങ്ങി ഗോഎയർ. ഫ്രെഷ് ഇഷ്യുവിലൂടെ 3600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. വിശദാംശങ്ങൾ അറിയുക.

Can IT Firms Maintain Job Satisfaction Rates?
Editorial

ഐടി മേഖലയിലെ ജോലിഭാരം, ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കമ്പനികൾക്ക് ആകുമോ?

ഐടി കമ്പനികളിലെ ഉയർന്ന അറ്റ്റിഷൻ നിരക്ക്, അതിന്റെ കാരണങ്ങൾ, ജീവനക്കാരെ നിലനിർത്താൻ കമ്പനികൾ സ്വീകരിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ച് ഈ ലേഖനം ചർച്ച ചെയ്യുന്നു.