Download the App

Editorial · page 5

How Has Inflation Impacted The FMCG Sector?
Editorial

പണപ്പെരുപ്പം എഫ്.എം.സി.ജി മേഖലയെ ബാധിക്കുന്നത് എങ്ങനെ? കൂടുതൽ അറിയാം

റഷ്യ-ഉക്രൈൻ സംഘർഷം, ഇന്ധന വില വർധനവ്, ആഗോള പലിശ നിരക്ക് എന്നിവ പണപ്പെരുപ്പം രൂക്ഷമാകാൻ കാരണമായി. ഇത് എഫ്.എം.സി.ജി മേഖലയെ എങ്ങനെ ബാധിക്കുന്നു എന്ന് ഈ ലേഖനം ചർച്ച ചെയ്യുന്നു.

The RP-Sanjiv Goenka Group: Origin & Businesses
Editorial

ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, അറിയാം കമ്പനിയുടെ ചരിത്രവും ബിസിനസ് രീതിയും

ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ചരിത്രം, ബിസിനസ് രീതി, ലിസ്റ്റഡ് കമ്പനികൾ, വിവിധ ബിസിനസ്സ് വിഭാഗങ്ങൾ എന്നിവയെക്കുറിച്ച് അറിയുക.

India's Top Upstream & Downstream Oil Companies: An Analysis
Editorial

ഇന്ത്യയിലെ മികച്ച അപ്‌സ്ട്രീം, ഡൗൺസ്ട്രീം എണ്ണ കമ്പനികളെ അടുത്ത് അറിയാം

ഇന്ത്യയിലെ എണ്ണ, വാതക വ്യവസായം, അപ്‌സ്ട്രീം, ഡൗൺസ്ട്രീം കമ്പനികൾ, അവയുടെ പ്രവർത്തനങ്ങൾ, പ്രധാന കമ്പനികൾ എന്നിവയെക്കുറിച്ച് അറിയുക.

Behind the Metal & Mining Stocks Rally: The Bigger Picture
Editorial

വിപണി ദുർബലമായി നിന്നപ്പോഴും കരടികളെ വെല്ലുവിളിച്ച് റാലി നടത്തി മെറ്റൽ ആൻഡ് മൈനിംഗ് മേഖലയിലെ ഓഹരികൾ, കാരണം അറിയാം

വിപണി ദുർബലമായിരുന്നിട്ടും മെറ്റൽ ആൻഡ് മൈനിംഗ് ഓഹരികൾ റാലി നടത്തിയത് എന്തുകൊണ്ടെന്ന് അറിയുക. ഉക്രൈൻ-റഷ്യ സംഘർഷം, രൂപയുടെ മൂല്യം, ആഗോള വിതരണ ക്ഷാമം എന്നിവയുടെ സ്വാധീനം.

The NSE Co-Location Scam, 'Himalayan Yogi' and More: Explained
Editorial

വേലി തന്നെ വിളവ് തിന്നുമ്പോൾ; എൻഎസ്ഇ തട്ടിപ്പിൽ യോഗിക്ക് പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി സിബിഐ

എൻഎസ്ഇ കോ ലൊക്കേഷൻ തട്ടിപ്പ്, ചിത്ര രാമകൃഷ്ണയുടെ അറസ്റ്റ്, ഹിമാലയൻ യോഗിയുടെ സ്വാധീനം, സിബിഐ അന്വേഷണം എന്നിവയെക്കുറിച്ച് അറിയുക. എൻഎസ്ഇയിലെ ക്രമക്കേടുകൾ വിശദീകരിക്കുന്നു.

Financial Crisis 2022: Supercycle, High Inflation Rates, and Scarcity. 
Editorial

2022ലെ സാമ്പത്തിക പ്രതിസന്ധി; ഉയർന്ന പണപ്പെരുപ്പം, സൂപ്പർ സൈക്കിൾ, ക്ഷാമം എന്നിങ്ങനെ നിക്ഷേപകർ അറിയേണ്ട കാരണങ്ങൾ ഇവയെല്ലാം 

2022ലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ, ഉയർന്ന പണപ്പെരുപ്പം, സൂപ്പർ സൈക്കിൾ, ക്ഷാമം എന്നിവയെക്കുറിച്ച് അറിയുക. നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Russia Continues Invasion of Ukraine: A Timeline and its Economic and Stock Market Impact
Editorial

റഷ്യ-ഉക്രൈൻ ഏറ്റുമുട്ടൽ കൊടുമ്പിരി കൊള്ളുമ്പോൾ യുദ്ധ നാൾവഴികളിലേക്കും പ്രത്യാഘാതങ്ങളിലേക്കും ഒരു തിരനോട്ടം

റഷ്യ-ഉക്രൈൻ ഏറ്റുമുട്ടലിന്റെ നാൾവഴികളും ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. യുദ്ധം ആരംഭിച്ച തീയതി, പ്രധാന സംഭവവികാസങ്ങൾ, ഉപരോധങ്ങൾ, വിപണിയിലെ മാറ്റങ്ങൾ എന്നിവ അറിയുക.

The Rise of India's Drone Industry
Editorial

വളർന്ന് വരുന്ന ഇന്ത്യൻ ഡ്രോൺ മേഖലയിൽ വമ്പൻ നിക്ഷേപ സാധ്യതകൾ; അറിയേണ്ടതെല്ലാം

ഇന്ത്യൻ ഡ്രോൺ വ്യവസായത്തിലെ വളർച്ചയും നിക്ഷേപ സാധ്യതകളും സർക്കാർ പിന്തുണയും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. 2030-ഓടെ ഇന്ത്യ ആഗോള ഡ്രോൺ ഹബ്ബായി മാറും.

India's Electric Two-Wheeler Market: An Analysis
Editorial

ഇന്ധനവില കുതിച്ചുയരുമ്പോൾ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളിലെ നിക്ഷേപ സാധ്യതകൾ

ഇന്ധനവില വർദ്ധനവ് കാരണം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രിയം ഇന്ത്യയിൽ വർദ്ധിക്കുന്നു. ഹീറോ ഇലക്ട്രിക്, ഏഥർ, ടിവിഎസ്, ബജാജ്, ഒല തുടങ്ങിയ കമ്പനികളുടെ നിക്ഷേപ സാധ്യതകൾ അറിയുക.

How The Ukraine-Russia Conflict Impacts Indian Economy
Editorial

ഉക്രൈൻ വിമതമേഖലയിലേക്ക് കടന്ന് റഷ്യൻ സൈന്യം, സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നത് എങ്ങനെ?

റഷ്യ-ഉക്രൈൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയുക. സൺഫ്ലവർ ഓയിൽ, പ്രതിരോധ ഉപകരണങ്ങൾ, ഇന്ധന വില, വിപണിയിലെ ചാഞ്ചാട്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.

LIC Files DRHP for Rs 63,000 crore IPO: Key Takeaways
Editorial

63000 കോടി രൂപയുടെ ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ച് എൽഐസി; അറിയേണ്ടതെല്ലാം

ലൈഫ് ഇൻഷ്യുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 63000 കോടി രൂപയുടെ ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐപിഒയെക്കുറിച്ച് അറിയേണ്ടതെല്ലാം.

Adani vs Ambani: War to be the Wealthiest of Asia!
Editorial

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷിനെ വെട്ടി അദാനി, 24 മണിക്കൂറിനുള്ളിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് റിലയൻസ് മേധാവി

2022 ഫെബ്രുവരി 8-ന് ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരികെ പിടിച്ചു.