Download the App

Editorial · page 16

Intellect Design Arena - Company Analysis
Editorial

Intellect Design Arena; ഫിൻടെക് കമ്പനിയുടെ അനന്ത സാധ്യതകൾ

Intellect Design Arena-യുടെ സാമ്പത്തിക വളർച്ച, വിപണിയിലെ സ്ഥാനം, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക. ഈ ഫിൻടെക് കമ്പനി ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ നൽകുന്ന സേവനങ്ങൾ ഇവിടെ വിശദീകരിക്കുന്നു.

Why Are Gold Prices Falling After Touching A Record High last September?
Editorial

എക്കാലത്തേയും ഉയർന്ന നിലയിൽ നിന്നും സ്വർണ വില ഇടിഞ്ഞത് എന്ത് കൊണ്ട്? കാരണം അറിയാം

സെപ്റ്റംബറിൽ റെക്കോർഡ് ഉയരം കീഴടക്കിയ സ്വർണ്ണ വില 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇതിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്നു.

Best Stocks to Watch in the Education and Training Sector
Editorial

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപ സാധ്യതകൾ; കൂടുതൽ അറിയാം

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും എഡ്‌ടെക് കമ്പനികളുടെ വളർച്ചയെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.

Macrotech Developers IPO: Should You Invest?
Editorial

Macrotech Developers IPO; അറിയേണ്ടതെല്ലാം

ലോധാ ഗ്രൂപ്പ് എന്നറിയപ്പെടുന്ന മാക്രോടെക് ഡെവലപ്പേഴ്സിന്റെ IPO-യെക്കുറിച്ച് അറിയേണ്ടതെല്ലാം. IPO തീയതി, വില, ഇഷ്യു തുക, കമ്പനിയുടെ സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവ ഇവിടെ വായിക്കുക.

Godrej Consumer Products: An Analysis
Editorial

ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സിന്റെ വിപുലീകരണ പദ്ധതികൾ, കൂടുതൽ അറിയാം

ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സിന്റെ വിപുലീകരണ പദ്ധതികളെക്കുറിച്ചും സാമ്പത്തിക വളർച്ചയെക്കുറിച്ചും അറിയുക. കമ്പനിയുടെ ബ്രാൻഡുകളും വിപണിയിലെ സ്വാധീനവും മനസ്സിലാക്കുക.

Why are Indian Pharma Companies Investing in ABCD Technologies?
Editorial

ഇന്ത്യൻ ഫാർമാ കമ്പനികൾ എ.ബി.സി.ഡി ടെക്നോളജീസിൽ നിക്ഷേപം നടത്തുന്നത് എന്ത് കൊണ്ട് ? പിന്നിലെ രഹസ്യം അറിയാം

ഇന്ത്യൻ ഫാർമാ കമ്പനികൾ എ.ബി.സി.ഡി ടെക്നോളജീസിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും ഓൺലൈൻ ഫാർമാ വിപണിയിലെ മാറ്റങ്ങളെക്കുറിച്ചും അറിയുക.

What are New Umbrella Entities? Why are Tata to Reliance Interested in it?
Editorial

അംബർല എന്റിറ്റിക്കായി മത്സരിച്ച് വൻകിട കമ്പനികൾ, വരാനിരിക്കുന്നത്​ ഡിജിറ്റൽ പേയ്​മെന്റ്​ യുദ്ധം

റിസർവ് ബാങ്ക് അവതരിപ്പിച്ച പുതിയ അംബർല എന്റിറ്റി ആശയത്തെക്കുറിച്ചും അതിനായി മത്സരിക്കുന്ന വൻകിട കമ്പനികളെക്കുറിച്ചും അറിയുക.

The Collapse of Archegos Capital: Explained
Editorial

വിപണിയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ആർക്കീഗോസ് ക്യാപിറ്റൽസിന്റെ തകർച്ച, ബാങ്കുകൾക്ക് നഷ്ടമായത് ദശലക്ഷം കോടികൾ

ആർക്കീഗോസ് ക്യാപിറ്റൽസിന്റെ തകർച്ചയും അത് ഓഹരി വിപണിയെയും പ്രമുഖ ബാങ്കുകളെയും എങ്ങനെ ബാധിച്ചുവെന്നും ഈ ലേഖനം വിശദീകരിക്കുന്നു.

The Turkish Economy Is Facing A Neverending Crisis: Here's Why
Editorial

സാമ്പത്തിക പ്രതിസന്ധിയിൽ മുട്ടുവിറച്ച് തുർക്കി, സെൻട്രൽ ബാങ്ക് മേധാവിയെ നീക്കിയത് തിരിച്ചടിയായി

തുർക്കി സാമ്പത്തിക പ്രതിസന്ധിയിൽ, സെൻട്രൽ ബാങ്ക് മേധാവിയെ നീക്കിയത് ലിറയുടെ മൂല്യം 15% ഇടിയാൻ കാരണമായി. 2016 മുതൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ വിശകലനം ചെയ്യുന്നു.

Adani Group Stocks Which Made Investors RICH!
Editorial

നിക്ഷേപകരെ പണക്കാരാക്കിയ അദാനി ഓഹരികൾ, പരിചയപ്പെടാം

നിഫ്റ്റി അസ്ഥിരമായിരുന്നപ്പോഴും ശക്തമായ മുന്നേറ്റം കാഴ്ചവച്ച അദാനി ഓഹരികളെ പരിചയപ്പെടാം. അദാനി പോർട്ട്സ്, ഗ്രീൻ, പവർ, എന്റർപ്രൈസസ്, ട്രാൻസ്മിഷൻ, ഗ്യാസ് എന്നിവയുടെ വിവരങ്ങൾ.

The Crisis At The Suez Canal: Explained
Editorial

സൂയിസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ ചലിച്ചു തുടങ്ങി, പ്രതിസന്ധി മാറിയേക്കും

സൂയിസ് കനാലിൽ ആറ് ദിവസമായി ഗതാഗതം തടസപ്പെടുത്തി കിടന്നിരുന്ന എവർ ഗിവൺ എന്ന ഭീമാകാരനായ കപ്പൽ ഭാഗികമായി ചലിച്ചു തുടങ്ങി. ഇത് ആഗോള ചരക്ക് വ്യാപാര രംഗത്തെ സാരമായി ബാധിച്ചിരുന്നു.

The Global Semiconductor Shortage: Explained
Editorial

ആഗോള സെമികണ്ടക്ടർ ക്ഷാമം; ഓട്ടോ, സ്മാർട്ട്ഫോൺ മേഖലകൾ പ്രതിസന്ധിയിലോ?

2020 മുതൽ ആഗോള സെമികണ്ടക്ടർ ക്ഷാമം ഓട്ടോ, സ്മാർട്ട്ഫോൺ മേഖലകളെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയുക. കൊവിഡ് വ്യാപനവും ലോക്ക്ഡൗണുമാണ് പ്രധാന കാരണം.