
Delhivery Limited IPO; അറിയേണ്ടതെല്ലാം
ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ് കമ്പനിയായ Delhivery-യുടെ പ്രാരംഭ ഓഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെയുണ്ട്. മെയ് 11-ന് ആരംഭിച്ച ഐപിഒയുടെ പ്രൈസ് ബാൻഡ്, ഉപയോഗങ്ങൾ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.










