
സ്റ്റീലിന് മേലുള്ള കയറ്റുമതി തീരുവ വർദ്ധിപ്പിച്ച കേന്ദ്ര നടപടി വിപണിയെ ബാധിക്കുന്നത് എങ്ങനെ? 
ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് മേൽ കേന്ദ്ര സർക്കാർ ചുമത്തിയ 15% കയറ്റുമതി തീരുവയും അതിന്റെ വിപണിയിലെ പ്രത്യാഘാതങ്ങളും ഈ ലേഖനം വിശദീകരിക്കുന്നു.
Markets, money and investing, explained without the jargon.

ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് മേൽ കേന്ദ്ര സർക്കാർ ചുമത്തിയ 15% കയറ്റുമതി തീരുവയും അതിന്റെ വിപണിയിലെ പ്രത്യാഘാതങ്ങളും ഈ ലേഖനം വിശദീകരിക്കുന്നു.

ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് മേൽ കേന്ദ്ര സർക്കാർ ചുമത്തിയ 15% കയറ്റുമതി തീരുവയും ഇറക്കുമതി തീരുവയിലെ കുറവും എങ്ങനെ വിപണിയെ ബാധിച്ചുവെന്ന് അറിയുക.

ആർബിഐയുടെ ധനനയ പ്രഖ്യാപനത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നു. ആഗോള വിപണികൾ ഉയർന്ന നിലയിൽ. പ്രീമാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

ആർബിഐയുടെ ധനനയ പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ത്യൻ വിപണി ലാഭമെടുപ്പിന് വിധേയമായി. നിഫ്റ്റി 153 പോയിന്റുകൾ താഴ്ന്ന് 16416-ലും ബാങ്ക് നിഫ്റ്റി 314 പോയിന്റുകൾ താഴ്ന്ന് 34996-ലും വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് വിപണികൾ ചാഞ്ചാട്ടത്തിൽ മുങ്ങിയപ്പോൾ നിഫ്റ്റി 16570-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 16,500-16,700 റേഞ്ചിൽ തുടർച്ചയായി ആറാം ദിവസവും വ്യാപാരം നടത്തുന്നു. വിശദമായ പ്രീമാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

ആഴ്ചയിലെ ആദ്യ ദിവസം വിപണി വശങ്ങളിലേക്ക് നീങ്ങി. നിഫ്റ്റി 16569-ലും ബാങ്ക് നിഫ്റ്റി 35310-ലും വ്യാപാരം അവസാനിപ്പിച്ചു. Bajaj Auto, OIL India നേട്ടത്തിൽ.

സൊമാറ്റോയുടെ 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്ത്. വരുമാനം 75% വർധിച്ചെങ്കിലും അറ്റനഷ്ടം 168% ഉയർന്ന് 360 കോടി രൂപയായി.

ഉയരുന്ന പണപ്പെരുപ്പം, മോശം നാലാം പാദ ഫലങ്ങൾ, മാർജിനിലെ ഇടിവ് എന്നിവ കാരണം ഐടി ഓഹരികൾ താഴേക്ക് വീഴുന്നതിനെക്കുറിച്ച് അറിയുക.

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd-ന്റെ IPO മെയ് 24ന് ആരംഭിക്കും. പ്രൈസ് ബാൻഡ്, ഉപയോഗം, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചും ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.

ആഡംബര വാച്ച് നിർമ്മാതാവായ Ethos Limited-ന്റെ IPO മെയ് 18ന് ആരംഭിച്ച് മെയ് 20ന് അവസാനിക്കും. പ്രൈസ് ബാൻഡ്, ഓഹരി വിവരങ്ങൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

10.5 ബില്യൺ ഡോളറിന് ഹോൾസിം ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകുന്നു. അംബുജ സിമന്റ്, എസിസി ലിമിറ്റഡ് എന്നിവയെ ഏറ്റെടുക്കും.