Download the App

Editorial · page 4

Major IT Stocks are Falling! Find Out Why!
Editorial

ഐടി ഓഹരികൾ തുടർച്ചയായി താഴേക്ക് വീഴുന്നത് എന്ത് കൊണ്ട് ? നിക്ഷേപകർ അറിയേണ്ടതെല്ലാം

ഉയരുന്ന പണപ്പെരുപ്പം, മോശം നാലാം പാദ ഫലങ്ങൾ, മാർജിനിലെ ഇടിവ് എന്നിവ കാരണം ഐടി ഓഹരികൾ താഴേക്ക് വീഴുന്നതിനെക്കുറിച്ച് അറിയുക.

Aether Industries Ltd IPO: All You Need to Know
Editorial

Aether Industries Ltd IPO; അറിയേണ്ടതെല്ലാം

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd-ന്റെ IPO മെയ് 24ന് ആരംഭിക്കും. പ്രൈസ് ബാൻഡ്, ഉപയോഗം, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

Is Elon Musk's Acquisition of Twitter a Mistake?
Editorial

പൊന്നും വില കൊടുത്ത് ട്വിറ്റർ വാങ്ങാനുള്ള തീരുമാനം മണ്ടത്തരം? മസ്കിന്റെ പുതിയ നീക്കം ഇങ്ങനെ

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചും ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.

Ethos Limited IPO: All You Need to Know
Editorial

Ethos Limited IPO; അറിയേണ്ടതെല്ലാം

ആഡംബര വാച്ച് നിർമ്മാതാവായ Ethos Limited-ന്റെ IPO മെയ് 18ന് ആരംഭിച്ച് മെയ് 20ന് അവസാനിക്കും. പ്രൈസ് ബാൻഡ്, ഓഹരി വിവരങ്ങൾ, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

Adani Group to Become India’s Second Largest Cement Maker!
Editorial

അൾട്രാടെക്കിന് വെല്ലുവിളി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവ് ആകാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

10.5 ബില്യൺ ഡോളറിന് ഹോൾസിം ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകുന്നു. അംബുജ സിമന്റ്, എസിസി ലിമിറ്റഡ് എന്നിവയെ ഏറ്റെടുക്കും.

Delhivery Limited IPO: All You Need to Know
Editorial

Delhivery Limited IPO; അറിയേണ്ടതെല്ലാം

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ് കമ്പനിയായ Delhivery-യുടെ പ്രാരംഭ ഓഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെയുണ്ട്. മെയ് 11-ന് ആരംഭിച്ച ഐപിഒയുടെ പ്രൈസ് ബാൻഡ്, ഉപയോഗങ്ങൾ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

How Patanjali Bought Ruchi Soya For Free
Editorial

ഒരു രൂപ ചെലവില്ലാതെ രുചി സോയ സ്വന്തമാക്കി പതഞ്ജലി, ഏറ്റെടുക്കൽ തന്ത്രം ഇങ്ങനെ

ഒരു രൂപ ചെലവില്ലാതെ രുചി സോയയെ പതഞ്ജലി സ്വന്തമാക്കിയതെങ്ങനെ? ഏറ്റെടുക്കൽ തന്ത്രം, വിവാദങ്ങൾ, സെബിയുടെ ഇടപെടൽ എന്നിവയെക്കുറിച്ച് അറിയുക.

Life Insurance Corporation of India (LIC) IPO: All You Need to Know
Editorial

LIC IPO; അറിയേണ്ടതെല്ലാം

ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയായ എൽഐസി ഐപിഒയെക്കുറിച്ച് അറിയേണ്ടതെല്ലാം. തീയതി, പ്രൈസ് ബാൻഡ്, കിഴിവുകൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വായിക്കുക.

How Asian Paints Used Innovative Tech to Drive Growth
Editorial

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളർച്ച കൈവരിച്ച് ഏഷ്യൻ പെയിന്റ്സ്; നാൾവഴികൾ ഇങ്ങനെ

ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി, സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ നവീകരണങ്ങളുടെയും സഹായത്തോടെ എങ്ങനെയാണ് വളർച്ച കൈവരിച്ചതെന്ന് അറിയുക.

5 Things To Know About Sri Lanka’s Economic Crisis 
Editorial

സാമ്പത്തിക പ്രതിസന്ധിയിൽ കുഴഞ്ഞ് ശ്രീലങ്ക, അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയുടെ അവസ്ഥ, കാരണങ്ങൾ, രാജപക്സെ കുടുംബത്തിന്റെ പങ്ക്, ഇന്ത്യയുടെ സഹായം എന്നിവയെക്കുറിച്ച് അറിയുക.

What is Happening Between SEBI and Ruchi Soya?
Editorial

നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് എസ്എംഎസ് അയച്ചു, രുചി സോയക്ക് കിട്ടിയത് സെബിയുടെ വക എട്ടിന്റെ പണി

രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്പിഒയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് എസ്എംഎസ് അയച്ചതിനെ തുടർന്ന് സെബി നടപടിയെടുത്തു. നിക്ഷേപകർക്ക് അപേക്ഷകൾ പിൻവലിക്കാൻ അവസരം നൽകി.