Download the App

Editorial · page 2

The Collapse of FTX: Crypto Industry in Deep Trouble?
Editorial

എട്ട് നിലയിൽ പൊട്ടി FTX; പാപ്പരായത് ലോകത്തെ രണ്ടാമത്തെ വലിയ ക്രിപ്പ്റ്റോ എക്സ്ചേഞ്ച്, ക്രിപ്പ്റ്റോ വിപണി വൻ പ്രതിസന്ധിയിൽ? 

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ എക്സ്ചേഞ്ചായ FTX പാപ്പരായതിനെക്കുറിച്ചും ക്രിപ്‌റ്റോ വിപണിയിലെ അതിന്റെ സ്വാധീനത്തെക്കുറിച്ചും അറിയുക. സാം ബാങ്ക്സ്മാന്റെ രാജി, അലമേഡ റിസർച്ചുമായുള്ള ബന്ധം, ബിനാൻസിന്റെ ഇടപെടൽ എന്നിവയെക്കുറിച്ച് മാർക്കറ്റ്ഫീഡ് വിശദീകരിക്കുന്നു.

Who is Jim Simons: The Mathematician Who Cracked Wall Street?
Editorial

കണക്കെന്ന മായാജാലത്തിലൂടെ വിപണിയെ വരുതിയിലാക്കിയ ട്രേഡർ; അറിഞ്ഞിരിക്കണം ജിം സൈമൺസിന്റെ വിജയനാൾവഴികൾ

ലോകത്തിലെ മികച്ച ട്രേഡർമാരിൽ ഒരാളായ ജിം സൈമൺസിന്റെ വിജയനാൾവഴികൾ, Renaissance Technologies-ന്റെ സ്ഥാപനം, മെഡാലിയൻ ഫണ്ടിന്റെ പ്രകടനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അറിയുക.

The RBI's E-Rupee Explained
Editorial

കള്ളപ്പണം തടയാൻ കച്ചകെട്ടി കേന്ദ്രം, തുറുപ്പ് ചീട്ടായി ഇ- റുപ്പി അവതരിപ്പിച്ച് ആർബിഐ; ക്രിപ്പ്റ്റോക്കും പണികിട്ടും?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച ഡിജിറ്റൽ രൂപയുടെ (ഇ-റുപ്പി) ആദ്യ ട്രയൽ, അതിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തന രീതി, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അറിയുക.

The Success Story of Razorpay
Editorial

അന്ന് തിരിച്ചറിഞ്ഞത് ഓൺലൈൻ ഇടപാടിലെ വമ്പൻ സാധ്യതകൾ; റേസർപേയുടെ വിജയനാൾവഴികൾ ഇങ്ങനെ

ഇന്ത്യയിലെ പ്രമുഖ ഇന്റർനെറ്റ് അധിഷ്ഠിത സാമ്പത്തിക പരിഹാര ദാതാക്കളായ റേസർപേയുടെ വിജയനാൾവഴികളും വളർച്ചയും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

Fusion Micro Finance IPO: All You Need to Know
Editorial

Fusion Micro Finance IPO: അറിയേണ്ടതെല്ലാം

Fusion Micro Finance IPO നവംബർ 2-ന് ആരംഭിച്ച് നവംബർ 4-ന് അവസാനിക്കും. ഓഹരി ഒന്നിന് 350-368 രൂപ നിരക്കിൽ, 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യു ആണ് നടക്കുന്നത്.

How Adani Group Became India’s Largest Airport Operator
Editorial

എയർപോർട്ട് മേഖലയിൽ കുത്തകയായി അദാനി, നേട്ടങ്ങൾ കൊയ്ത നാൾ വഴികളിലൂടെ 

അദാനി ഗ്രൂപ്പ് എയർപോർട്ട് മേഖലയിൽ എങ്ങനെ കുത്തകയായി എന്നും അവരുടെ പ്രധാന നേട്ടങ്ങളും സാമ്പത്തിക സ്ഥിതിയും ഈ ലേഖനം വിശദീകരിക്കുന്നു.

Muhurat Trading 2022: All You Need to Know
Editorial

മുഹൂർത്ത വ്യാപാരം 2022; നിങ്ങൾ അറിയേണ്ടത്

ദീപാവലി ദിനത്തിലെ മുഹൂർത്ത വ്യാപാരം എന്താണെന്നും, അതിന്റെ ചരിത്രവും, സമയക്രമവും, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

Vedant Fashions: Leading India's Ethnic Wear Market
Editorial

ഉജ്ജ്വല നേട്ടം കൈവരിച്ച് വേദാന്ത് ഫാഷൻസ്; അറിയാം നിക്ഷേപ സാധ്യതകൾ 

വേദാന്ത് ഫാഷൻസ് ലിമിറ്റഡിന്റെ നിക്ഷേപ സാധ്യതകൾ, സാമ്പത്തിക സ്ഥിതി, പ്രധാന ബ്രാൻഡുകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അറിയുക. മാന്യവറിന്റെ ഉടമസ്ഥരായ ഈ കമ്പനി ഇന്ത്യൻ വസ്ത്ര വിപണിയിൽ മുന്നേറുന്നു.

The National Logistics Policy 2022: Explained
Editorial

ദേശീയ ലോജിസ്റ്റിക്സ് നയം; അറിയേണ്ടതെല്ലാം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ ലോജിസ്റ്റിക്സ് നയം, ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയിലെ വെല്ലുവിളികളെയും പുതിയ നയത്തിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് വിശദീകരിക്കുന്നു.

Why Did Reliance Shelve its E-Commerce Marketplace Plans?
Editorial

ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസ് പദ്ധതി ഉപേക്ഷിച്ച് റിലയൻസ്; കാരണം അറിയാം

കേന്ദ്ര സർക്കാർ ഇ-കൊമേഴ്‌സ് പോളിസി വൈകിപ്പിക്കുന്നതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസ് പദ്ധതി ഉപേക്ഷിച്ചു. കൂടുതൽ വിവരങ്ങൾ അറിയുക.

Nykaa: The Evolution of India's Leading Cosmetics Retail Platform
Editorial

നൈക്ക; ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോം കൊണ്ടുവന്ന വിപ്ലവ മാറ്റാങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള യൂണികോൺ സ്റ്റാർട്ടപ്പായ നൈക്കയുടെ വളർച്ചയും സാമ്പത്തിക സ്ഥിതിയും വെല്ലുവിളികളും ഈ ലേഖനം വിശദീകരിക്കുന്നു.