Download the App

Market · page 22

Strong Local Cues and Weak Global Cues - Share Market Today
Market

ദുർബലമായി ആഗോള വിപണികൾ, ശക്തമായി നിലകൊണ്ട് നിഫ്റ്റി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

ITC, UPL, Castrol India എന്നിവയുടെ ഒന്നാം പാദത്തിലെ അറ്റാദായം ഉയർന്നു. നിഫ്റ്റി 17340-ൽ വ്യാപാരം അവസാനിപ്പിച്ചു. FII-കൾ 2300 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Market Gains For 4th Straight Day. Second Highest GST Collection Reported in July - Post Market Analysis
Market

തുടർച്ചയായി നാലാം ദിവസവും നേട്ടത്തിൽ അടച്ച് വിപണി, 1.49 ലക്ഷം കോടി രൂപയായി ജിഎസ്ടി വരുമാനം  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

തുടർച്ചയായി നാലാം ദിവസവും നേട്ടത്തിൽ അടച്ച് വിപണി. നിഫ്റ്റി 17350-ലും ബാങ്ക് നിഫ്റ്റി 37903-ലും വ്യാപാരം അവസാനിപ്പിച്ചു. ജൂലൈയിലെ ജിഎസ്ടി വരുമാനം 1.49 ലക്ഷം കോടി രൂപയായി.

Gap-up Again! Up-move to Continue? Share Market Today
Market

വീണ്ടും ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, മുന്നേറ്റം തുടരുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി വീണ്ടും ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങുന്നു. യൂഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. പ്രധാന ഓഹരി വാർത്തകൾ അറിയുക.

Nifty Closes Above 200-DMA, Weaker Profit Booking. Bank Nifty in Resistance Zone - Post Market Analysis
Market

200 ഡിഎംഎക്ക് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, പ്രതിബന്ധം മറികടക്കാനാകാതെ ബാങ്കിംഗ് സൂചിക  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17000ൽ സപ്പോർട്ട് രേഖപ്പെടുത്തി. നിഫ്റ്റി 200 ഡിഎംഐക്ക് മുകളിലായി മൂന്ന് മാസത്തിന് ശേഷം ആദ്യമായി വ്യാപാരം അവസാനിപ്പിച്ചു.

Rally to Continue Without Pull-back? Share Market Today
Market

പിന്നോട്ട് ഇല്ലെന്ന് കാളകൾ? വിപണിയിൽ മുന്നേറ്റം തുടരുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

SBI Life Insurance, TVS Motor Company എന്നിവയുടെ ജൂൺ പാദത്തിലെ അറ്റാദായം ഉയർന്നു. നിഫ്റ്റി 16930-ൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ.

ZoooM!!! Nifty Flies To Multi-Week Highs, Bajaj Twins Up 10% - Post Market Analysis
Market

സടകുടഞ്ഞ് വിപണി, 10 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ച് ബജാജ് ഓഹരികൾ   - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 1.73% ഉയർന്ന് 16929-ൽ, ബാങ്ക് നിഫ്റ്റി 1.6% ഉയർന്നു. Bajaj Finance, Bajaj Finserv ഓഹരികൾ 10% നേട്ടത്തിൽ.

US Markets Rally as Fed Rate Hike Came Out as Expected; NIFTY to Open With a Gap-up - Share Market Today
Market

ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ കത്തിക്കയറി യുഎസ് വിപണി, ഫ്ലാറ്റായി തുറക്കാൻ നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഫെഡ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ യുഎസ് വിപണി മുന്നേറ്റം നടത്തി. നിഫ്റ്റി ഫ്ലാറ്റായി തുറക്കാൻ സാധ്യത. പ്രധാന കമ്പനികളുടെ ജൂൺ പാദത്തിലെ പ്രകടനവും വിപണി സാധ്യതകളും അറിയുക.

Nifty and Bank Nifty Closes Strong, Breaks Recent Downtrend Channel - Post Market Analysis
Market

ശക്തമായി നേട്ടത്തിൽ അടച്ച് നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ശക്തമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, സിമന്റ് ഓഹരികൾ മുന്നേറ്റം നടത്തി.

Nifty IT Drags Market Down. Nifty Closes Below 16,500 - Post Market Analysis
Market

16500ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി, താഴേക്ക് വലിച്ചത് ഐടി ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 16483ലും ബാങ്ക് നിഫ്റ്റി 36408ലും വ്യാപാരം അവസാനിപ്പിച്ചു. Nifty IT (-2.8%) കൂടുതൽ ഇടിഞ്ഞു. Bajaj Finserv ടോപ്പ് ഗെയിനർ.

Global Markets Mixed Ahead of Fed Rate Hike - Share Market Today
Market

ഫെഡ് യോഗത്തിന് മുന്നോടിയായി കയറിയിറങ്ങി ആഗോള വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഫെഡ് യോഗത്തിന് മുന്നോടിയായി ആഗോള വിപണികൾ കയറിയിറങ്ങി. Tech Mahindra, Tata Steel, Axis Bank എന്നിവയുടെ ജൂൺ പാദത്തിലെ അറ്റാദായ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള പ്രീമാർക്കറ്റ് വിശകലനം.

നിഫ്റ്റിയെ താഴേക്ക് വലിച്ച് റിലയൻസ്, ഫ്ലാറ്റായി അടച്ച് ബാങ്ക് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
Market

നിഫ്റ്റിയെ താഴേക്ക് വലിച്ച് റിലയൻസ്, ഫ്ലാറ്റായി അടച്ച് ബാങ്ക് നിഫ്റ്റി  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16631ലും ബാങ്ക് നിഫ്റ്റി 36726ലും വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഓഹരിയിലെ ഇടിവ് നിഫ്റ്റിയെ ബാധിച്ചു.

Nifty Closes With Strength, RBI Remains Confident - Post Market Analysis
Market

നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി ആർബിഐ, നേട്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 16719 ലും ബാങ്ക് നിഫ്റ്റി 36738 ലും വ്യാപാരം അവസാനിപ്പിച്ചു. ആർബിഐ ഗവർണറുടെ വാക്കുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകി.