Download the App

Market · page 11

പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, വീണ്ടും ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
Market

പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, വീണ്ടും ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. എച്ച്.ഡി.എഫ്.സി ബാങ്ക് ബ്രേക്ക് ഔട്ടിന് ഒരുങ്ങുന്നു.

Fresh ATH for Bank Nifty! HDFC Bank to Breakout Again? - Post Market Analysis
Market

പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, വീണ്ടും ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനത്തിൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

Reversal In DOW? FIN NIFTY In Focus - Pre Market Analysis
Market

നഷ്ടത്തിൽ അടച്ച് യുഎസ് വിപണി, ഫിൻ നിഫ്റ്റിയിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട് 

പ്രീമാർക്കറ്റ് റിപ്പോർട്ട്: യുഎസ് വിപണി നഷ്ടത്തിൽ, ഏഷ്യൻ വിപണികൾ നേട്ടത്തിൽ. ഫിൻ നിഫ്റ്റി എക്സ്പെയറി, നിഫ്റ്റി, ബാങ്ക് നിഫ്റ്റി വിശകലനം.

Good WPI Data, But Market Waiting For CPI Data. HDFCs Stay Strong- Post Market Analysis
Market

പോസിറ്റീവായി ഡബ്ല്യുപിഐ ഡാറ്റാ, സിപിഐ കണക്കുകൾ നിർണായകമായേക്കും- പോസ്റ്റ്മാർക്ക് റിപ്പോർട്ട് 

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. ഒക്ടോബറിലെ മൊത്തം വില സൂചിക 8.39%.

Profit Booking or Explosive Up-move? Pre Market Analysis
Market

ഉയർന്ന നിലയിൽ വിപണി, കുതിച്ചുകയറുമോ കൂപ്പുകുത്തുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

LIC, Fortis Healthcare, Bharat Dynamics, Manappuram Finance എന്നിവയുടെ രണ്ടാം പാദത്തിലെ അറ്റാദായം വർദ്ധിച്ചു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ സപ്പോർട്ട്, പ്രതിബന്ധ നിലകൾ അറിയുക.

Another Close Above 18,000 Magnet! V-Shaped Recoveries - Post Market Analysis
Market

18000 നിലനിർത്തി നിഫ്റ്റി, നടന്നത് വി ആകൃതിയിലുള്ള വീണ്ടെടുക്കൽ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ വ്യാപാര വിശകലനം. പ്രധാന ഓഹരികളുടെ പ്രകടനവും വിപണിയിലെ നിർണായക നീക്കങ്ങളും.

Gap-down! US Election, Fed Meeting and More - Pre Market Analysis
Market

യുഎസ് തിരഞ്ഞെടുപ്പ്, ഫെഡ് യോഗം, നിർണായക ദിനം; നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് തിരഞ്ഞെടുപ്പ്, ഫെഡ് യോഗം, പണപ്പെരുപ്പ കണക്കുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ നിഫ്റ്റി നഷ്ടത്തിൽ തുറക്കാൻ സാധ്യത. ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ലുപിൻ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് എന്നിവയുടെ രണ്ടാം പാദ ഫലങ്ങൾ അറിയുക.

Bank Nifty Hits Fresh All-Time High! Nifty Near Trendline Support, Huge Volatility - Post Market Analysis
Market

പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്ക് നിഫ്റ്റി, നിർണായക ട്രെൻഡ് ലൈനിൽ നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം. Adani Ports, Hindalco, TVS Motor ഓഹരികളുടെ പ്രധാന നീക്കങ്ങൾ.

Non-Stop Rally or Profit-Booking? Pre Market Analysis
Market

ലാഭമെടുപ്പോ കുതിച്ചുകയറ്റമോ? നിർണായക നിലയിൽ വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Coal India, Godrej Consumer Products എന്നിവയുടെ രണ്ടാം പാദത്തിലെ അറ്റാദായം വർദ്ധിച്ചു. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും നേട്ടത്തിൽ. FII-കൾ 2000 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Recovery Rally After BNF Fills Opening Gap. Similar Day Candles in Key Indices - Post Market Analysis
Market

ഗ്യാപ്പ് ഫില്ലിംഗിന് പിന്നാലെ വീണ്ടെടുക്കൽ നടത്തി ബാങ്കിംഗ് സൂചിക, തോളോടുതോള്‍ ചേർന്ന് ഫിൻ നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഗ്യാപ്പ് ഫില്ലിംഗിന് പിന്നാലെ ബാങ്കിംഗ് സൂചികയും ഫിൻ നിഫ്റ്റിയും മുന്നേറ്റം നടത്തി. നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ പ്രകടനം.

Will FII Inflow Continue? FINNIFTY Expiry Today- Pre Market Analysis
Market

വീണ്ടും ഓഹരികൾ വാങ്ങികൂട്ടാൻ ഒരുങ്ങി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ? ഫിൻ നിഫ്റ്റി എക്സ്പെയറി ഇന്ന്  - പ്രീമാർക്കറ്റ് റിപ്പോർട്ട്

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഗുരു നാനാക് ജയന്തിയെ തുടർന്ന് വിപണി അവധിയായതിനാൽ ഫിൻ നിഫ്റ്റിയുടെ എക്സ്പെയറി ഇന്നാണ്.