Download the App

marketfeed blog · page 11

Markets, money and investing, explained without the jargon.

Bank Nifty Continues Consolidation, VIX Falls Below 14 - Post Market Analysis
Market

വശങ്ങളിലേക്കുള്ള നീക്കം തുടർന്ന് ബാങ്ക് നിഫ്റ്റി, 14ന് താഴെ വിക്സ്  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ പ്രകടനം, പ്രധാന ഓഹരി നീക്കങ്ങൾ, ഇന്ത്യ വിക്സ് എന്നിവ അറിയുക.

Pullback or Reversal? 18K to Decide - Pre Market Analysis
Market

പിടിവലി ശക്തമാക്കി കരടികൾ, വിട്ടുകൊടുക്കാതെ ബുള്ളുകൾ, 18000 നിർണായകമാകും - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ പ്രീമാർക്കറ്റ് റിപ്പോർട്ട്: നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ നിലവിലെ അവസ്ഥയും പ്രധാന ഓഹരി വാർത്തകളും അറിയുക.

Fin Nifty Expiry to be Tricky? 42,200 Acts as Super Support - Post Market Analysis
Market

ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകാൻ 42200, ഫിൻ നിഫ്റ്റി എക്സ്പെയറി നിർണായകം - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ വ്യാപാര നിലകളും പ്രധാന ഓഹരികളുടെ പ്രകടനവും.

Will ONDC Disrupt E-Commerce in India?
Editorial

ആമസോണിനും ഫ്ലിപ്പ്കാർട്ടിനും എട്ടിന്റെ പണിയുമായി സർക്കാർ, ചെറുകിട കച്ചവടക്കാർക്കും ഇനി ഓൺലൈൻ വിൽപ്പന സാധ്യം; വരുന്നു ഒഎൻഡിസി

ചെറുകിട കച്ചവടക്കാർക്ക് ഓൺലൈൻ വിൽപ്പന സാധ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ONDC) നെക്കുറിച്ച് അറിയുക. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയ്ക്ക് ഇത് വെല്ലുവിളിയാകുമോ?

Dip To Be Bought Or PDL To Be Broken? Pre Market Analysis
Market

കുറഞ്ഞ വിലയിൽ വാങ്ങാൻ ബുള്ളുകൾ, ചവിട്ടി താഴ്ത്താൻ കരടികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട് 

നിഫ്റ്റി 18308 ലും ബാങ്ക് നിഫ്റ്റി 42437 ലും വ്യാപാരം അവസാനിപ്പിച്ചു. FIIs 800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, DIIs 900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

Just Profit Booking, Not a Major Fall! ICICI Bank Ready for a Breakout? - Post Market Analysis
Market

ലാഭമെടുപ്പിന് വിധേയമായി വിപണി, ബ്രേക്ക് ഔട്ടിന് ഒരുങ്ങി ICICI BANK - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി, ബാങ്ക് നിഫ്റ്റി തുടർച്ചയായി ഏഴാമത്തെ ആഴ്ചയിലും നേട്ടത്തിൽ. ICICI ബാങ്ക് ബ്രേക്ക് ഔട്ടിന് ഒരുങ്ങുന്നു.

The Rise of B2B E-Commerce Startup Udaan
Editorial

ഉഡാന്റെ ഉദയം, സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് മാതൃകയായി ഇ-കൊമേഴ്‌സ് സ്ഥാപനം 

ഇന്ത്യയിലെ B2B ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലെയ്‌സായ ഉഡാന്റെ പ്രവർത്തനങ്ങൾ, വളർച്ച, വെല്ലുവിളികൾ, നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ച് അറിയുക. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഉഡാൻ എങ്ങനെ മാതൃകയാകുന്നു എന്ന് ഈ ലേഖനം വിശദീകരിക്കുന്നു.

Mixed Cues Everywhere. 18,280 To Be Watched - Pre Market Analysis
Market

വ്യക്തത നൽകാതെ കയറിയിറങ്ങി ആഗോള വിപണികൾ, 18280 നിർണായകം- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നലെ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. ആഗോള വിപണികൾ നെഗറ്റീവ് ആയി തുടരുമ്പോൾ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നടത്താൻ സാധിക്കുകയില്ല.

Boring Expiry and Thrilling End. Strong Resistance Above 18,400 and 42,500 - Post Market Analysis
Market

ബോറിംഗ് എക്സ്പെയറി; 18400, 42500 എന്നിവ മറികടക്കാൻ ആകാതെ ബുള്ളുകൾ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ വ്യാപാര നിലകളും പ്രധാന ഓഹരികളുടെ പ്രകടനവും അറിയുക.

Meet the Top 5 Succesful Investors in India!
Editorial

ഇന്ത്യൻ വിപണിയിൽ നിന്നും കോടികൾ കൊയ്ത 5 പ്രമുഖ നിക്ഷേപകർ

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻ നേട്ടം കൈവരിച്ച രാകേഷ് ജുൻജുൻവാല, രാധാകിഷൻ ദമാനി, മോഹിനിഷ് പാബ്രായി, വിജയ് കേഡിയ, ആശിഷ് കച്ചോളിയ എന്നിവരെക്കുറിച്ച് അറിയുക.

Gap-down! Will The Gap Be Bought? Pre Market Analysis
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, തിരികെ കയറുമോ?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

SGX NIFTY ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിന് സൂചന നൽകുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ, FII/DII പ്രവർത്തനങ്ങൾ എന്നിവ അറിയുക.

HDFC to Lead The Market! Consolidation Before Next Breakout? - Post Market Analysis
Market

കാളകൾക്ക് വഴികാട്ടി എച്ച്.ഡി.എഫ്.സി, വിപണി മുന്നേറ്റത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയുടെ ഇന്നത്തെ വ്യാപാര വിശകലനം. എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും വിപണിക്ക് ശക്തി നൽകി.