Download the App

Market · page 15

Volatility Continues; 17K Again! - Pre Market Analysis
Market

ചാഞ്ചാട്ടം തുടർന്ന് വിപണി, നിർണായകമായി 17000- പ്രീമാർക്കറ്റ് റിപ്പോർട്ട്

ഇന്നലെ നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 17000 നഷ്ടപ്പെടുത്തിയ സൂചിക വീണ്ടും ഇടിഞ്ഞു. പ്രീമാർക്കറ്റ് റിപ്പോർട്ട് വായിക്കുക.

Market Gets Cloudy. Shocking Entry for Adani Ent! - Post Market Analysis
Market

വ്യക്തമായ സൂചന നൽകാതെ വിപണി, തകർന്നടിഞ്ഞ് അദാനി എന്റർപ്രൈസസ്  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16887-ലും ബാങ്ക് നിഫ്റ്റി 38029-ലും വ്യാപാരം അവസാനിപ്പിച്ചു. അദാനി എന്റർപ്രൈസസ് തകർന്നു.

Against the Tide or Surrender? - Pre Market Analysis
Market

മുൾമുനയിൽ നിഫ്റ്റി, അടിതെറ്റുമോ കുതിച്ചുപായുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്. Coal India, LIC Housing Finance, APL Apollo Tubes എന്നിവയുടെ പ്രകടനം. ആർബിഐ പലിശ നിരക്ക് വർദ്ധനവും വിപണി സാധ്യതകളും.

RBI Enters as Saviour; Nifty Closes Above 17k! - Post Market Analysis
Market

പിന്തുണയുമായി ആർബിഐ, 17000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ആർബിഐയുടെ പലിശ നിരക്ക് വർദ്ധനവിന് പിന്നാലെ നിഫ്റ്റി 17000 മറികടന്ന് മുന്നേറി. ബാങ്ക് നിഫ്റ്റി 38631-ൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനം അറിയുക.

RBI Interest Rate Decision Amid Negativity - Pre Market Analysis
Market

വീണ്ടും പലിശ നിരക്ക് ഉയർത്താൻ ആർബിഐ, നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ  - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആർബിഐ പലിശ നിരക്ക് ഉയർത്താൻ സാധ്യത, ആഗോള വിപണികൾ നഷ്ടത്തിൽ. Hero MotoCorp, Adani Enterprises, Adani Green Energy എന്നിവയുടെ പ്രധാന വാർത്തകൾ.

RBI Announcements Tomorrow! Nifty Giving up Supports - Post Market Analysis
Market

ആർബിഐയുടെ നിർണായക പ്രഖ്യാപനം നാളെ, സപ്പോർട്ടുകൾ നഷ്ടപ്പെടുത്തി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 17000 മറികടക്കാനാകാതെ പ്രധാന സപ്പോർട്ടുകൾ തകർത്ത് 16818-ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിൽ.

Relief Rally in the US markets; NIFTY Ready for a Gap-up - Pre Market Analysis
Market

ആശ്വാസ റാലിയുമായി യുഎസ് വിപണി, ഗ്യാപ്പ് അപ്പിന് ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണിയിലെ ആശ്വാസ റാലിയെ തുടർന്ന് നിഫ്റ്റി ഗ്യാപ്പ് അപ്പിന് ഒരുങ്ങുന്നു. പ്രധാന ഓഹരി വാർത്തകൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ, ഓപ്ഷൻ ഡാറ്റ എന്നിവ അറിയുക.

Sell-Off: NIFTY below 17K! - Post Market Analysis
Market

വിൽപ്പന രൂക്ഷം, 17000ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 16858ലും ബാങ്ക് നിഫ്റ്റി 37759ലും വ്യാപാരം അവസാനിപ്പിച്ചു. Nifty IT, Auto, Pharma ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിൽ.

NIFTY to Open Below 17K; Global Negativity Continues - Pre Market Analysis
Market

ദുർബലമായി തുടർന്ന് ആഗോള വിപണികൾ, 17000ന് താഴെ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ദുർബലമായ ആഗോള വിപണികൾക്കിടയിൽ നിഫ്റ്റി 17000ന് താഴെ തുറക്കാൻ ഒരുങ്ങുന്നു. പ്രധാന ഓഹരി വാർത്തകളും വിപണി സാധ്യതകളും അറിയുക.

DOW Enters Bear Market. Can The Gap-up Sustain? - Pre Market Analysis
Market

കരടികളുടെ പിടിയിൽ അമർന്ന് ഡൗ ജോൺസ്, ഗ്യാപ്പ് അപ്പ് താത്ക്കാലികമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഡൗ ജോൺസ് കരടികളുടെ പിടിയിൽ അമർന്നതും ഗ്യാപ്പ് അപ്പ് താത്ക്കാലികമാണോ എന്നതിനെക്കുറിച്ചുള്ള പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി വിശകലനം.

This Week Will be About Interest Rates, Fed Speeches, Currency Movements & Volatility - Post Market Analysis
Market

ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിൽ അടച്ച് വിപണി, പലിശ നിരക്ക് വർദ്ധനവും ഫെഡ് പ്രഖ്യാപനങ്ങളും നിർണായകം - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17016 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 39616 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഏഷ്യൻ, യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Sell on Rise? NIFTY Approaching 17K - Pre Market Analysis
Market

ഉയർന്ന വിലയിൽ വിൽപ്പന? നിഫ്റ്റിക്ക് 17000 പിന്തുണ നൽകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. ആഗോള വിപണികൾ നെഗറ്റീവായതിനാൽ ഇന്ത്യൻ വിപണിയും ഇതിന് പിന്നാലെ നീങ്ങി.