Download the App

Editorial · page 11

The Impact of China's Port Shutdown on Global Trade
Editorial

ലോകത്തെ ഏറ്റവും തിരക്കുള്ള തുറമുഖങ്ങളിൽ ഒന്ന് അടച്ച് പൂട്ടി ചെെന, ആഗോള വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ?

കൊവിഡ് കാരണം ചൈനയിലെ നിങ്ബോ-ജൗഷാൻ തുറമുഖത്തെ മെഷാൻ ടെർമിനൽ അടച്ചുപൂട്ടിയത് ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലയെയും എങ്ങനെ ബാധിക്കുമെന്ന് അറിയുക.

What is e-RUPI: The Future Of Payments in India?
Editorial

എന്താണ് ഇ-റുപ്പി? രാജ്യത്തെ ഇടപാടുകൾക്ക് ഇനി പുതിയ മുഖം

ഇ-റുപ്പി എന്താണെന്നും അതിന്റെ പ്രയോജനങ്ങൾ, കർഷകർക്ക് എങ്ങനെ ഉപകാരപ്പെടും, ക്രിപ്‌റ്റോകറൻസിയുമായുള്ള വ്യത്യാസം എന്നിവയെക്കുറിച്ച് അറിയുക.

Retrospective Tax Abolished: What Does It Mean For Companies?
Editorial

മുന്‍കൂര്‍ നികുതി ഈടാക്കല്‍ റദ്ദാക്കി കേന്ദ്ര സർക്കാർ, കമ്പനികളെ എങ്ങനെ ബാധിക്കും?

കേന്ദ്ര സർക്കാർ റെട്രോസ്പെക്ടീവ് ടാക്സ് റദ്ദാക്കി. ഈ നിയമം എന്തായിരുന്നു, വോഡഫോൺ, കെയ്‌ൻ എനർജി കേസുകൾ, കമ്പനികളിൽ ഇതിന്റെ സ്വാധീനം എന്നിവ അറിയുക.

Tata Motors Still In Loss. Yet Favoured By Analysts?
Editorial

കോടികളുടെ നഷ്ടം വരുത്തിയിട്ടും അനലിസ്റ്റുകൾ ടാറ്റാ മോട്ടോർസ് ശുപാർശ ചെയ്യുന്നത് എന്ത് കൊണ്ട്? കാണാതെ പോകുന്ന സാധ്യതകൾ

2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 4450 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടും, 32 അനലിസ്റ്റുകൾ ടാറ്റാ മോട്ടോർസ് ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നു. ചിപ്പ് ക്ഷാമം, കൊവിഡ് പ്രതിസന്ധി, ഉയർന്ന കടം എന്നിവ വെല്ലുവിളികളാണെങ്കിലും, ഭാവിയിൽ കമ്പനി വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.

The Great Indian Stock Market Bubble
Editorial

ഉയരങ്ങൾ കീഴടക്കി നിൽക്കുന്ന ഇന്ത്യൻ വിപണി തൊട്ടാൽ പൊട്ടുന്ന കുമിളയോ? കരടികളുടെ സാന്നിധ്യം മുൻകൂട്ടി അറിയാം

കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി ഉയർന്ന നിലയിലെത്തി. ഇത് ഒരു കുമിളയാണോ? പിഇ റേഷിയോ, വാറൻ ബുഫെ ഇൻഡിക്കേറ്റർ എന്നിവ ഉപയോഗിച്ച് കരടികളുടെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം എന്ന് ലേഖനം വിശദീകരിക്കുന്നു.

China's Attack on Edtech Companies: Explained
Editorial

എഡ്ടെക് കമ്പനികൾക്ക് എതിരെയുള്ള ആക്രമണം, ചെെനയുടെ ലക്ഷ്യമെന്ത്?

ചൈനീസ് വിപണികൾ കൂപ്പുകുത്തിയതിന് പിന്നിൽ എഡ്ടെക് കമ്പനികൾക്കെതിരായ സർക്കാർ നടപടികളാണ്. ഈ അടിച്ചമർത്തലിന്റെ കാരണങ്ങളും ആഗോള വിപണിയിലെ പ്രത്യാഘാതങ്ങളും അറിയുക.

History of India’s Volatile Oil Prices and Taxes
Editorial

ആഗോള വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില കുതിച്ചുകയറുന്നത് എന്ത് കൊണ്ട്? അറിയാം എണ്ണ വിലയുടെ ചരിത്രവും നികുതി നയവും

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില കുതിച്ചുയരുന്നതിന്റെ കാരണങ്ങൾ, എണ്ണ വിലയുടെ ചരിത്രം, നികുതി നയം എന്നിവ ഈ ലേഖനം വിശദീകരിക്കുന്നു.

Larsen & Toubro: Origin, Businesses, and More
Editorial

Larsen & Toubro: കമ്പനിയെ പറ്റി കൂടുതൽ അറിയാം

ഇന്ത്യയുടെ സമഗ്രവികസനത്തിൽ പ്രധാന പങ്കുവഹിച്ച 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡിനെക്കുറിച്ചും അതിന്റെ ബിസിനസ് രീതികളെക്കുറിച്ചും അറിയുക.

NSE VS BSE | How NSE Beat BSE to Become India's Top Stock Exchange
Editorial

ബിഎസ്ഇയെ പിന്നിലാക്കി ഇന്ത്യൻ വിപണിയിൽ എൻഎസ്ഇ നിലയുറപ്പിച്ചതെങ്ങനെ, എക്സ്ചേഞ്ചുകളെ പറ്റി കൂടുതൽ അറിയാം

ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയെയും ബിഎസ്ഇയെയും പറ്റി അറിയുക. എൻഎസ്ഇ എങ്ങനെയാണ് ബിഎസ്ഇയെ പിന്നിലാക്കി ഇന്ത്യൻ വിപണിയിൽ മുന്നിട്ട് നിൽക്കുന്നതെന്ന് കണ്ടെത്തുക.

The Shale Oil Revolution: An Alternative To Conventional Crude Oil?
Editorial

ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദന രാജ്യമായി അമേരിക്ക മാറിയത് എങ്ങനെ? ക്രൂഡ് ഓയിലിന് ബദലായി യുഎസിൽ നടന്നത് ഷെയ്ൽ ഓയിൽ വിപ്ലവം

യുഎസിലെ ഷെയ്ൽ ഓയിൽ വിപ്ലവം എങ്ങനെ അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദന രാജ്യമാക്കി മാറ്റിയെന്ന് കണ്ടെത്തുക. ക്രൂഡ് ഓയിലുമായുള്ള വ്യത്യാസങ്ങളും സാമ്പത്തിക, പാരിസ്ഥിതിക സ്വാധീനങ്ങളും അറിയുക.

The Most In-Depth Zomato IPO Review: All You Need to Know
Editorial

Zomato IPO; ആഴത്തിൽ അറിയാം

സൊമാറ്റോയുടെ പ്രാരംഭ ഓഹരി വിൽപ്പനയെക്കുറിച്ച് ആഴത്തിൽ അറിയുക. ഐപിഒ തീയതികൾ, പ്രെെസ് ബാൻഡ്, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.

An Explainer on Commodities Trading and India's MCX
Editorial

ചരക്ക് വിപണിയിലെ വ്യാപാര രീതിയും എം.സി.എക്സിലെ നിക്ഷേപ സാധ്യതയും; കൂടുതൽ അറിയാം

ഇന്ത്യയിലെ ചരക്ക് വ്യാപാര രീതിയും രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്സ്ചേഞ്ചായ MCX-ലെ നിക്ഷേപ സാധ്യതകളും അറിയുക.