
ആഗോള വിപണികളെ കൈപിടിച്ച് ഉയർത്തി യുഎസ്, മിന്നുംപ്രകടനം കാഴ്ചവെച്ച് ബാങ്കിംഗ് സൂചിക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്ന് നിഫ്റ്റി 171 പോയിന്റുകൾ മുകളിലായി 17185-ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 681 പോയിന്റുകൾ ഉയർന്ന് 39305-ൽ എത്തി. Infosys, Federal Bank എന്നിവ നേട്ടമുണ്ടാക്കി.










