Download the App

marketfeed blog · page 36

Markets, money and investing, explained without the jargon.

Policybazaar IPO: All You Need to Know
Editorial

Policybazaar IPO: അറിയേണ്ടതെല്ലാം

PB Fintech Limited-ന്റെ Policybazaar IPO-യെക്കുറിച്ചുള്ള വിവരങ്ങൾ. ഐപിഒ തീയതികൾ, പ്രൈസ് ബാൻഡ്, കമ്പനിയുടെ സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവ അറിയുക.

Nykaa IPO: All You Need To Know
Editorial

Nykaa IPO: അറിയേണ്ടതെല്ലാം

Nykaa-യുടെ IPO-യെക്കുറിച്ചുള്ള വിവരങ്ങൾ: തീയതികൾ, പ്രൈസ് ബാൻഡ്, ഇഷ്യു സൈസ്, സാമ്പത്തിക സ്ഥിതി, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അറിയുക.

Rakesh Jhunjhunwala: The Big Bull
Editorial

5000 രൂപയുമായി ദലാൽ തെരുവിൽ എത്തി, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകൻ; അറിയാം രാകേഷ് ജുൻജുൻവാലയുടെ ജീവിതകഥ

ഇന്ത്യയുടെ വാറൻ ബുഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയുടെ ജീവിതവും നിക്ഷേപരീതികളും അറിയുക. 5000 രൂപയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായ അദ്ദേഹത്തിന്റെ യാത്ര.

Why are Zinc and Aluminium Stocks Rallying? Will Base Metal Stocks Move More?
Editorial

അലൂമിനിയം, സിങ്ക് ഓഹരികൾ കത്തിക്കയറുന്നത് എന്ത് കൊണ്ട്? കണ്ടത് അടിസ്ഥാന മെറ്റൽ ഓഹരികളുടെ ആദ്യഘട്ട റാലി മാത്രമോ?

അലൂമിനിയം, സിങ്ക് ഓഹരികൾ കത്തിക്കയറുന്നതിന്റെ കാരണങ്ങൾ, ചൈനയുടെ സ്വാധീനം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിയുക.

Why You Should Look Into Chemical Companies for the Long Term
Editorial

അറിയാം രാസ നിർമാണ കമ്പനികളിലെ ദീർഘകാല നിക്ഷേപ സാധ്യതകൾ

ഇന്ത്യൻ കെമിക്കൽ വ്യവസായത്തിന്റെ വളർച്ചാ സാധ്യതകൾ, വിവിധ തരം രാസവസ്തുക്കൾ, സർക്കാർ നയങ്ങൾ, മുൻനിര കമ്പനികൾ എന്നിവയെക്കുറിച്ച് അറിയുക.

Tata Motors Electric: Supercharging India's EV Sector
Editorial

ഇന്ത്യൻ ഇവി രംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്; പിന്നിൽ അനന്തമായ നിക്ഷേപ സാധ്യതകൾ

ടാറ്റാ മോട്ടോഴ്സ് പുതിയ ഇവി സബ്സിഡിയറി TML EVCo ആരംഭിക്കുന്നു. TPG Rise Climate Fund, ADQ എന്നിവ 1 ബില്യൺ ഡോളർ നിക്ഷേപിക്കും.

An Analysis of Affle (India) Limited
Editorial

വരാനിരിക്കുന്നത് ഓൺലെെൻ പരസ്യങ്ങളുടെ സുവർണ്ണ കാലഘട്ടം, നേട്ടം കൊയ്യുക അഫ്ലെ ഇന്ത്യ

അഫ്ലെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ, ബിസിനസ് രീതി, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് അറിയുക. മൊബൈൽ പരസ്യങ്ങളിലൂടെ കമ്പനി എങ്ങനെ വരുമാനം നേടുന്നു എന്ന് മനസ്സിലാക്കുക.

Titan Company Limited, The New Hot Stock
Editorial

കത്തിക്കയറി ടെെറ്റാൻ ഓഹരി, പിന്നിലെ കാരണം അറിയാം

2021 ഒക്ടോബർ 7-ന് ടെെറ്റാൻ ഓഹരി 10% മുന്നേറ്റം നടത്തി. രാകേഷ് ജുൻജുൻവാലയ്ക്ക് 900 കോടി രൂപയുടെ നേട്ടം. രണ്ടാം പാദത്തിലെ വളർച്ചയും ആവശ്യകത വർദ്ധിച്ചതുമാണ് കാരണം.

TATA Takes Back Air India. What’s Next?
Editorial

എയർ ഇന്ത്യയെ തിരിച്ചുപിടിച്ച് ടാറ്റാ ഗ്രൂപ്പ്, ഏവിയേഷൻ സാധ്യതകൾ മുന്നിൽ കണ്ടുള്ള നീക്കമോ?

ഒക്ടോബർ എട്ടിന് ടാറ്റാ സൺസ് എയർ ഇന്ത്യയെ ലേലത്തിൽ സ്വന്തമാക്കി. 68 വർഷങ്ങൾക്ക് ശേഷം ടാറ്റാ ഗ്രൂപ്പ് എയർലൈൻ തിരികെ പിടിക്കുമ്പോൾ ഏവിയേഷൻ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നു.

OYO Rooms Files For IPO: Pre-IPO Review
Editorial

ഐപിഒയ്ക്ക് ഒരുങ്ങി ഒയൊ റൂംസ്, വിലങ്ങുതടിയായി സോസ്റ്റൽ

ഒയോ റൂംസ് ഐപിഒയ്ക്ക് ഒരുങ്ങുന്നു, 8430 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. സോസ്റ്റലുമായുള്ള നിയമപരമായ തർക്കങ്ങളും സാമ്പത്തിക വെല്ലുവിളികളും ഐപിഒയെ എങ്ങനെ ബാധിക്കുമെന്ന് അറിയുക.

Cholamandalam Muragappa Group Analysis
Editorial

121 വർഷങ്ങൾ കൊണ്ട് കെട്ടി ഉയർത്തിയ ബിസിനസ് സാമ്രാജ്യം, മുരുഗപ്പാ ഗ്രൂപ്പിന്റെ വളർച്ചാ വഴികൾ ഇങ്ങനെ

121 വർഷത്തെ പാരമ്പര്യമുള്ള മുരുഗപ്പാ ഗ്രൂപ്പിന്റെ വളർച്ചാ വഴികൾ, പ്രധാന കമ്പനികൾ, സാമ്പത്തിക നില എന്നിവയെക്കുറിച്ച് അറിയുക. കൃഷി, എഞ്ചിനീയറിംഗ്, ധനകാര്യം എന്നീ മേഖലകളിലെ ഗ്രൂപ്പിന്റെ സ്വാധീനം മനസ്സിലാക്കുക.