Download the App

marketfeed blog · page 18

Markets, money and investing, explained without the jargon.

Sell on Rise? NIFTY Approaching 17K - Pre Market Analysis
Market

ഉയർന്ന വിലയിൽ വിൽപ്പന? നിഫ്റ്റിക്ക് 17000 പിന്തുണ നൽകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

വെള്ളിയാഴ്ച ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. ആഗോള വിപണികൾ നെഗറ്റീവായതിനാൽ ഇന്ത്യൻ വിപണിയും ഇതിന് പിന്നാലെ നീങ്ങി.

Bears Rule The Day. Bank Nifty Closes Below 40k, But Above 39,500 - Post Market Analysis
Market

വിപണിയിൽ താണ്ഡവമാടി കരടികൾ, 40000 നഷ്ടപ്പെടുത്തി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 200 പോയിന്റുകൾ താഴേക്ക് വീണു. ബാങ്ക് നിഫ്റ്റിക്ക് 40000 എന്ന സപ്പോർട്ട് നഷ്ടമായി. പ്രധാന ഓഹരികൾക്ക് നഷ്ടം.

Trend Reversal? All Eyes on 17,500 - Pre Market Analysis
Market

ട്രെൻഡ് മാറുമോ? 17500ലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി 17626 എന്ന നിലയിൽ വ്യാപാരം ആരംഭിക്കുകയും 17630 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ബാങ്ക് നിഫ്റ്റി 40943 എന്ന നിലയിൽ വ്യാപാരം ആരംഭിക്കുകയും 40631 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

Financials Drag Market Down. Volatility Continues- Post Market Analysis
Market

തകർന്ന് അടിഞ്ഞ് സാമ്പത്തിക ഓഹരികൾ, ചാഞ്ചാട്ടത്തിന് ഒടുവിൽ നഷ്ടത്തിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സാമ്പത്തിക ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടു.

Game Over? Gap-down After Hopes of BNF All-Time High - Pre Market Analysis
Market

ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ തകർന്നടിഞ്ഞ് യുഎസ് വിപണി, നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്

ഫെഡ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ യുഎസ് വിപണി തകർന്നടിഞ്ഞു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ, FII/DII ഡാറ്റ എന്നിവ അറിയുക.

Huge Volatility Ahead of Fed Decision. HDFC Bank Looks Strong - Post Market Analysis
Market

ഫെഡ് തീരുമാനത്തിന് മുന്നോടിയായി ആടിയുലഞ്ഞ് വിപണി, കച്ചകെട്ടി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഫെഡ് തീരുമാനത്തിന് മുന്നോടിയായി വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം. നിഫ്റ്റി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ ക്ലോസ് ചെയ്തു.

Divergence! How Long Can NIFTY Survive? - Pre Market Analysis
Market

നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ, നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

ആഗോള വിപണികൾ നഷ്ടത്തിൽ തുടരുമ്പോൾ നിഫ്റ്റിയുടെ മുന്നേറ്റം നിർണായകമാണ്. ഫെഡ് തീരുമാനം, ഐടി റിക്കവറി, ബാങ്ക് നിഫ്റ്റി ട്രെൻഡ് എന്നിവ വിപണിയെ സ്വാധീനിക്കും.

Bullishness Powered by U.S Markets! Are we in a Trap? - Post Market Analysis
Market

യുഎസ് വിപണിയുടെ പിന്തുണയിൽ നേട്ടം കൈവരിച്ച് നിഫ്റ്റി, ബുള്ളുകൾക്കുള്ള കെണിയോ?  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണിയുടെ മുന്നേറ്റത്തെ തുടർന്ന് ഇന്ത്യൻ വിപണി ലാഭം കൊയ്തു. നിഫ്റ്റി 17816ലും ബാങ്ക് നിഫ്റ്റി 41468ലും വ്യാപാരം അവസാനിപ്പിച്ചു. ഫെഡിന്റെ പലിശ നിരക്ക് തീരുമാനം നാളെ.

US Markets to Reverse? Gap-up! - Pre Market Analysis
Market

വീണ്ടെടുക്കാൻ ഒരുങ്ങി യുഎസ് വിപണി, നിഫ്റ്റി ഗ്യാപ്പ് അപ്പിൽ തുറന്നേക്കും - പ്രീമാർക്കറ്റ് റിപ്പോർട്ട്

യുഎസ് വിപണി വീണ്ടെടുക്കലിന്റെ സൂചന നൽകുന്നു, ഇത് ഇന്ത്യൻ വിപണിയിൽ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിന് കാരണമാകാം. നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

CALM Before Another Storm? NIFTY Ends in Green! - Post Market Analysis
Market

കൊടുക്കാറ്റിന് മുമ്പുള്ള ശാന്തത? നേട്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം: നിഫ്റ്റി 17530-ലും ബാങ്ക് നിഫ്റ്റി 40904-ലും വ്യാപാരം അവസാനിപ്പിച്ചു. പ്രധാന ഓഹരികളുടെ പ്രകടനം അറിയുക.

How Far Away Is Recovery? - Pre Market Analysis
Market

വീണ്ടെടുക്കൽ വളരെ അകലെയോ? നിർണായക നിലയിൽ ബാങ്ക് നിഫ്റ്റി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റി, ബാങ്ക് നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്. എസ്ബിഐ, ഹീറോ മോട്ടോകോർപ്പ്, അദാനി പവർ എന്നിവയുടെ പ്രധാന തലക്കെട്ടുകൾ. സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ.

Much Needed Profit Booking! Nifty Closes Below 17,600 - Post Market Analysis
Market

ലാഭമെടുപ്പിന് വിധേയമായി വിപണി, 17600ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്ന് നിഫ്റ്റി 346 പോയിന്റുകൾ താഴെ 17530ലും ബാങ്ക് നിഫ്റ്റി 432 പോയിന്റുകൾ താഴെ 40776ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലാ സൂചികകളും 1% താഴെ.